കേരളത്തിലെ കൃഷിയുടെ ഭാവി ജിമ്മിയേപ്പോലുള്ളവരുടെ കൈകളിലാണ്: ഇതാണ് ആ രീതി

Описание к видео കേരളത്തിലെ കൃഷിയുടെ ഭാവി ജിമ്മിയേപ്പോലുള്ളവരുടെ കൈകളിലാണ്: ഇതാണ് ആ രീതി

#karshakasree #farming #rambutan

തൊടുപുഴ വെട്ടുകാട്ടില്‍ ജിമ്മി എന്തുകൊണ്ടും വേറിട്ട കർഷകനാണ്. ഓസ്ട്രിയയിൽ പോയി ഫാം ടൂറിസത്തിൽ ഉന്നതപഠനം നടത്തിയ ജിമ്മി നാട്ടില്‍ മടങ്ങിയെത്തി നടപ്പാക്കിയതെല്ലാം വ്യത്യസ്ത അഗ്രി ബിസിനസ് സംരംഭങ്ങള്‍– തീറ്റപ്പുൽകൃഷി, വെട്ടിയെടുത്ത പൈനാപ്പിൾ ഇലകളുടെ വിതരണം എന്നിങ്ങനെ. നാലര വർഷമായി വേറിട്ട ശൈലിയിലുള്ള പൈനാപ്പിൾ–റംബുട്ടാൻ കൃഷിയിലൂടെ വീണ്ടും ശ്രദ്ധേയനാവുകയാണ് അദ്ദേഹം.

Комментарии

Информация по комментариям в разработке