കുട്ടികളിലെ അപസ്മാരം ഒരുതരത്തിലും പേടിക്കേണ്ട | ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി | Apasmaram Maran

Описание к видео കുട്ടികളിലെ അപസ്മാരം ഒരുതരത്തിലും പേടിക്കേണ്ട | ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി | Apasmaram Maran

കുട്ടികളിലെ അപസ്മാരം: ഒരുതരത്തിലും പേടിക്കേണ്ട| ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി

പരിവരുമ്പോൾ രക്ഷിതാക്കൾ ഈ കാര്യം ശ്രദ്ധിക്കുകയാണെങ്കിൽ അപസ്മാരത്തെ ഭയപ്പെടേണ്ടതില്ല. കുട്ടികളിലെ അപസ്മാരം കാലാകാലം മരുന്നു കുടിക്കേണ്ട ഒന്നല്ല.. സുഖമായി മാറ്റിയെടുക്കാം!

കുട്ടികളിലെ അപസ്മാരം ഏവർക്കും ആശങ്ക ഉളവാക്കുന്ന ഒന്നാണ്. കുട്ടികളിൽ പനി വന്ന് ഉണ്ടാകുന്ന അപസ്മാരത്തെ ഭയപ്പെടേണ്ടതില്ല. മരുന്നു കൊണ്ട് തന്നെ അത് മാറ്റിയെടുക്കാൻ പറ്റും. ഇത്തരത്തിലുള്ള അപസ്മാരം എങ്ങനെ മാറ്റിയെടുക്കാം എന്നും എന്തെല്ലാം മരുന്നുകളും ഭക്ഷണങ്ങളും കഴിക്കണമെന്നും പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ബാസിൽ യൂസുഫ് വിശദീകരിക്കുന്നു. കുട്ടികളിലെ അപസ്മാരത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയനിവാരണത്തിനും ഓൺലൈൻ പരിശോധനയ്ക്കും തുടർന്ന് മരുന്നു വീട്ടിലെത്തിക്കുന്നതിനും ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്

Dr. Basil Yousuf
Chief Physician
Dr.Basil's Homeo Hospital
Pandikkad, Mpm Dist
9847057590
www.drbasilhomeo.com

epilepsy or Seizure after the fever is a big disease seen in children. seizure or epilepsy is developed in children after the attack of fever. but this can be managed easily. no worries about this. no need of lifelong medication. Dr Basil Yousuf of Dr Basil's Homeo hospital is explaining how to manage symbol febrile seizure. feel free to contact Dr basil for epilepsy treatment and online consultation

SEIZURE
#EPILEPSY
#SIMPLE_FEBRILE_SEIZURE

Комментарии

Информация по комментариям в разработке