കടുവ പുലി ആന വരയാട് തുടങ്ങിയവരുടെ സജീവസാന്നിധ്യം ഉണ്ടായിരുന്ന മീനുളിയാൻ പാറയിൽ ചെന്നപ്പോൾ

Описание к видео കടുവ പുലി ആന വരയാട് തുടങ്ങിയവരുടെ സജീവസാന്നിധ്യം ഉണ്ടായിരുന്ന മീനുളിയാൻ പാറയിൽ ചെന്നപ്പോൾ

1200m ഉയരമുള്ള മീനുളിയാൻ പാറയിൽ നിലനിൽക്കുന്ന നിത്യഹരിതവന ഭാഗം വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ് 27 ലധികം നിത്യഹരിത വിഭാഗത്തിൽ ഉൾപ്പെടുന്ന സസ്യങ്ങൾ രണ്ടേക്കർ വനത്തിൽ കാണപ്പെടുന്നു ഇതിൽ തന്നെ 8 ജാതി സസ്യങ്ങൾ പശ്ചിമഘട്ട ഭാഗങ്ങളിൽ മാത്രം കാണപ്പെടുന്നതും അവയിൽ ചിലത് ഇടുക്കിയിൽ മാത്രം കാണപ്പെടുന്നതും നാശോന്മുഖമായി മാറി കൊണ്ടിരിക്കുന്നതുമായ സസ്യങ്ങളാണ്. മീനുളിയാൻ പാറയിൽ കാണപ്പെടുന്ന മുനിയറകളുടെ അവശിഷ്ടങ്ങൾ ചരിത്ര പ്രാധാന്യം അർഹിക്കുന്നു . 1960 ന്റെ അവസാനപാദം വരെ മീനുളിയാൻ പറയും പരിസരപ്രദേശങ്ങളും വന്യമൃഗങ്ങൾ ആയ കടുവ, പുലി, ആന, വരയാട് തുടങ്ങിയവയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്ന ഭാഗങ്ങളായിരുന്നു.

Комментарии

Информация по комментариям в разработке