വീട് നിര്‍മ്മിക്കാം പലിശ രഹിത ഇഎംഐയില്‍; നൂതന ആശയവുമായി യുവ സംരംഭകൻ | SPARK STORIES

Описание к видео വീട് നിര്‍മ്മിക്കാം പലിശ രഹിത ഇഎംഐയില്‍; നൂതന ആശയവുമായി യുവ സംരംഭകൻ | SPARK STORIES

കൺസ്ട്രക്ഷന് ആവശ്യമായ തുകയുടെ, 50 ശതമാനം മാത്രം നൽകിയാൽ, വീട് പണിതു നൽകുന്ന ഒരു സ്ഥാപനമുണ്ട്. വെറുമൊരു പരസ്യവാചകം ആണെന്ന് കരുതി തള്ളിക്കളയേണ്ട, സംഭവം ശരിയാണ്. തിരൂർ സ്വദേശിയായ ഫസലാണ്, ഇത്തരമൊരു ആശയത്തിന് പിന്നിൽ. പോളിടെക്നിക്, സിവിൽ കഴിഞ്ഞ ശേഷം, ഏഴ് വർഷത്തോളം കൺസ്ട്രക്ഷൻ ഫീൽഡിൽ ജോലി ചെയ്ത അനുഭവ സമ്പത്തായിരുന്നു, സ്വന്തമായി ഒരു കമ്പനി തുടങ്ങാനുള്ള മൂലധനം. സുഹൃത്തിനൊപ്പം ചേർന്ന് ഈ ആശയം നടപ്പിലാക്കിയപ്പോൾ, വെറും രണ്ട് വർഷം കൊണ്ട് 250ലേറെ പ്രോജക്ടുകളാണ് ബൈറ്റ് ഹോംസ് ഫോർ ബിൽഡേഴ്‌സിനെ തേടിയെത്തിയത്. നിർമ്മാണത്തിന് ആവശ്യമായ, 50 ശതമാനം തുക മാത്രം ആദ്യം നൽകിയാൽ മതിയാകും. ബാക്കി 50 ശതമാനം, യാതൊരു പലിശയും ഇല്ലാതെ തവണകളായി തിരിച്ചടച്ചാൽ മതി. സ്വന്തമായൊരു ഭവനം എന്ന സ്വപ്നം ഉള്ളിൽ കൊണ്ടു നടക്കുന്ന സാധാരണക്കാർക്ക്, വലിയൊരു ആശ്വാസമാണ് ഫസലും ഫസലിന്റെ സ്ഥാപനവും. തന്റെ ഇരുപത്തിയെട്ടാം വയസ്സിൽ, നേരിട്ടും അല്ലാതെയും അഞ്ഞൂറോളം പേർക്ക് ജോലി നൽകുന്ന, ഈ ചെറുപ്പക്കാരന്റെ വിജയകഥയാണ് ഇത്തവണത്തെ സ്പാർക്കിൽ...
SPARK - Coffee with Shamim Rafeek
.
.
Client details;
Fasalu Rahman
Bayt homes4 builders Pvt. Ltd.
9544201900
www.homes4.in
#sparkstories #entesamrambham #baythomes4

Комментарии

Информация по комментариям в разработке