ആദിവാസി ഊരും ട്രൈബൽ ഡാൻസും - Tribal Dance & Tribal Village Visit in Anaikatti

Описание к видео ആദിവാസി ഊരും ട്രൈബൽ ഡാൻസും - Tribal Dance & Tribal Village Visit in Anaikatti

സലീഷേട്ടനോടൊപ്പം ഞങ്ങൾ പോയത് സിങ്കുളി എന്ന ആദിവാസി ഊരിലേക്കാണ്. അവിടെയുള്ള ഒരു ട്രൈബൽ വില്ലേജിൽ ഞങ്ങൾ പോയി. പരമ്പരാഗതമായ രീതിയിൽ മാലയൊക്കെ ഇട്ട് അവർ ഞങ്ങളെ സ്വീകരിച്ചു. അതിനുശേഷം അവരുടെ തനത് ശൈലിയിലുള്ള ട്രൈബൽ ഡാൻസ് കാണാൻ സാധിച്ചു. അപ്പൊ വീഡിയോ കാണുക എഞ്ചോയ് ചെയ്യുക. അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. 360 ഡിഗ്രീ ജങ്കിൾ വ്യൂ ലഭിക്കുന്ന SR Jungle റിസോർട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ വിളിക്കുക: 9659850555

ആദിവാസി ഊരിലെ സന്ദർശനവും ട്രൈബൽ ഡാൻസും - Tribal Dance & Village Visit in Anaikatti

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

*** Follow us on ***

Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

Комментарии

Информация по комментариям в разработке