അജ്ഞാത വാസക്കാലത്ത് പാണ്ഡവന്മാർ ഒളിവിൽ കഴിഞ്ഞ പാണ്ഡവൻ പാറ

Описание к видео അജ്ഞാത വാസക്കാലത്ത് പാണ്ഡവന്മാർ ഒളിവിൽ കഴിഞ്ഞ പാണ്ഡവൻ പാറ

അജ്ഞാത വാസകാലത്ത് പഞ്ചപാണ്ഡവർ ചെങ്ങന്നൂരിനടുത്തുള്ള കരിമ്പാറക്കെട്ടുകൾ നിറഞ്ഞ ഇവിടുത്തെ കുന്നിൻ മുകളിൽ താമസിച്ചെന്നും പിന്നീട് ഇവിടം പാണ്ഡവൻ പാറ എന്ന പേരിൽ അറിയപ്പെട്ടു എന്നാണ് വിശ്വാസം ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ യാത്ര ചെയ്‌താൽ പാണ്ഡവൻ പാറയിലെത്താം.

Комментарии

Информация по комментариям в разработке