മധുരമുള്ള ചീട//Tasty sweet cheeda recipe//Easy prepration//kerala style evening snack

Описание к видео മധുരമുള്ള ചീട//Tasty sweet cheeda recipe//Easy prepration//kerala style evening snack

വളരെ രുചികരമായ മധുരമുള്ള ചീട കഴിക്കണോ ഇതുപോലെ ഉണ്ടാക്കൂ..
ഒരു 4മണി പലഹാരം, ഇത് കുറച്ച് ഉണ്ടാക്കി വെച്ചാൽ പിന്നെ കുട്ടികൾക്ക് ഇത് തിന്നാനെ നേരം കാണു അത്രേം ടേസ്റ്റി ആണ്. ഉണ്ടാക്കാൻ വളരെ പെട്ടെന്ന് തന്നെ ready ആക്കാം.
പഞ്ചസാര നിങ്ങളുടെ ഇഷ്ടംപോലെ ചേർക്കാം. മധുരം ചേർക്കാതെ കഴിക്കാനും വളരെ tasty ആണ്.
ഈ കൊറോണ കാലത്ത് കുട്ടികൾ എപ്പോഴും വീട്ടിൽ ഉണ്ടാവും ഇത് മതി അവർക്ക് കൊടുക്കാൻ 👌👌👌👌👌
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മറക്കാതെ comment ചെയ്യണം ♥️
തുടർന്നുള്ള എല്ലാ വീഡിയോസിനും നിങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും venam🙏🙏
Ingredience...
1..Rice flour--250
2.. Coconut--5tsp
3..Cumin--1tsp
4.. Sugar--100gm
5.. Hot water
Definitely worth a try like this one
Kids will love it too😍😍
subsequent videos need your prayers and support
Leave me a comment with your comments and suggestions 👍
Thank you..
LOVE YOU ALL♥️♥️♥️♥️♥️
#Cheeda #sweetcheeda #eveningsnack #kerala #homemadecheeda #cheedamalayalam #villagefoodchannel #keralafoodchannel

Комментарии

Информация по комментариям в разработке