Purpose of life - ഞാൻ ആരാണ്? What is the purpose of human life? Life is not a game. Malayalam speech

Описание к видео Purpose of life - ഞാൻ ആരാണ്? What is the purpose of human life? Life is not a game. Malayalam speech

Discuss your life troubling issues with us and find solutions http://www.letusmeetonline.com/ (Counseling in Malayalam Online)

---- Follow us on ----
Facebook:   / empoweringcreativeminds  
Instagram:   / o.h.rahman  
Twitter:   / o_h_rahman  
Website: http://www.ohrahman.com/

For more videos please visit: http://www.ohrahman.com/mal

ഞാൻ ആരാണ് ?
എന്റെ ജീവിതത്തിൽ എന്നെ പിന്തുടർന്ന് ഒരുപാടു ചോദ്യങ്ങളുണ്ടായിരുന്നു. ഞാൻ ആരാണ് ? എന്നെ എന്തിനാണ് ദൈവം ഈ ലോകത്തേക്ക് പറഞ്ഞുവിട്ടത്? എന്നെയും കുറെ മനുഷ്യരെയും ഈലോകത്തേക്ക് വിടുക, ലോകത്ത് മനുഷ്യന് തെറ്റുചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും നൽകുക, തെറ്റുചെയ്യാനുള്ള എല്ലാ താല്പര്യങ്ങളും നല്കുക. ഇങ്ങിനെ തെറ്റ് ചെയ്യുന്ന മനുഷ്യരെ മരണ ശേഷം നരകത്തിലിടുക ഇതിനെല്ലാം എന്ത് ന്യയീകരണമാനുള്ളത്? ഇത് ദൈവത്തിന്റെ ഒരു കളിയാണോ. ഇത് ദൈവത്തിന്റെ ഒരു ഹോബിയാണോ? ദൈവം നമ്മോടു പ്രാർത്ഥിക്കാൻ പറയുന്നു, കരഞ്ഞു പ്രാർത്ഥിക്കാൻ പറയുന്നു, എന്തിനാണ് ഈപാവം മനുഷ്യരോട് കരഞ്ഞു പ്രാർത്ഥിക്കാൻ പറയുന്നത്? ദൈവത്തിനെന്താ പ്രാർത്ഥിക്കാതെ തന്നെ അങ്ങ് നൽകിക്കൂടെ? ദൈവം എന്തിനാണ് നമ്മോടു ദൈവത്തിനെ പ്രകീർത്തിക്കാൻ പറയുന്നത്? ദൈവത്തിനു മറ്റുള്ളവർ അവനെ പുകഴ്ത്തിപ്പറയുന്നതിഷ്ടമാണോ? ദൈവം തന്നെപ്പോക്കിയാണോ?
ഇത്തരം ചോദ്യങ്ങൾ എന്നെ പിന്തുടർന്നു. എന്തും ഇപ്പോഴും സംഭവിക്കാവുന്ന തീർത്തും പ്രവചനാതീതമായിട്ടുല്ല ഈ ജീവിതം ഒരു ഭാരമായി തോന്നി. ജീവി ക്കാനുള്ള താൽപര്യം പോലും നഷ്ടപ്പെടുത്തി. തീർത്തും നിരർത്ഥകമായ ഈ പ്രയാസങ്ങൾ തുടർന്ന് പോകുന്നത് അർത്ഥശൂന്യമായിട്ടു തോന്നി. അവസാനം ഞാൻ തീരുമാനിച്ചത് ഈ ജീവിതമെന്നാൽ ജീവിച്ചു തീർക്കാനുള്ളത് മാത്രമാണ്. അങ്ങിനെ പലപ്പോഴും യാന്ത്രികമായി ജീവിച്ചു. ലക്ഷ്യമില്ലാതെ താൽപര്യമില്ലാതെ ജീവിച്ചു. എന്നാൽ ഈയിടെ എനിക്കെല്ലാ ചോദ്യങ്ങള്ക്കും ഉത്തരം കിട്ടി. തീർത്തും അർത്ഥ സമ്പൂർണമാണ് ഈജീവിതം എന്നെനിക്കു മനസ്സിലായി. അതോടെ ജീവിതത്തിനു പുതിയ മാനം കൈവന്നു. ആത്മവിശ്വാസം വർദ്ധിച്ചു. എനിക്കുമനസ്സിലായ കാര്യങ്ങളാണ് ഞാനിവിടെ പറയുന്നത്. നിങ്ങൾക്കും ഇതുപകരിക്കുമെന്നു പ്രതീക്ഷിക്കുന്നു.
നമ്മെ എന്തിനാണ് ഇവിടേക്ക് പറഞ്ഞു വിട്ടെതെന്നു ദൈവം പല പ്രാവശ്യം നമ്മോടു പറഞ്ഞിട്ടുണ്ട്.
Continue reading here:
http://www.boostmybusinessonline.com/...

Understand life and its purpose, spiritual speech, Hinduism, Islam, Christianity, based on all Religions. Life changing speech/Talk in Malayalam.

O H Rahman is a much sought after Motivational Speaker apart from being an Educator, a Business Coach, a Successful Entrepreneur, a Trainer Sales and Marketing amongst the Malayali community especially in the GCC countries including United Arab Emirates, Saudi Arabia, Kuwait, Qatar, Oman and Bahrain. He regularly conducts seminars, workshops and classes in Kerala as well coveringTrivandrum, Ernakulam, Calicut, Malappuram,Trichur, etc.

~-~~-~~~-~~-~
Please watch: "സത്യഭാമയുടെ മനസ്സിൻറെ നിറമെന്താണ്? What Color the Mind Of Sathyabhama? Color Dilemma In Kerala"
   • Видео  
~-~~-~~~-~~-~

Комментарии

Информация по комментариям в разработке