നല്ല കിടുക്കാച്ചി നാടൻ കോഴികളെ വാങ്ങാം || Country Chicken farming.

Описание к видео നല്ല കിടുക്കാച്ചി നാടൻ കോഴികളെ വാങ്ങാം || Country Chicken farming.

നമ്മൾക്കെല്ലാവർക്കും നാടൻ കോഴികളെ ഭയങ്കര ഇഷ്ടമാണ്
ഇന്ന് നമ്മൾ കാണാൻ പോകുന്നത് കേരളത്തിൽ ഒരുപാട് നാടൻ കോഴി പ്രേമികളുടെ ഇഷ്ട ബ്രീഡറായ തോമസ് ചേട്ടനെയാണ് ..

ഇഷ്ടം കൊണ്ട് കൊറച്ചു കോഴികളെയൊക്കെ തുടങ്ങിയ ഈ കുഞ്ഞു പ്രസ്ഥാനം തോമസ് ചേട്ടൻ നന്നായി കൊണ്ടുപോകുന്നു ..
കേരളത്തിലെ ഏത് ബ്രീഡർമാരോട് ചോദിച്ചാലും ഇദ്ദേഹത്തിന്റെ അടുത്തുള്ള നല്ല ഇനം കോഴികളെ കുറിച് പറഞ്ഞു തരും ...

പുള്ളിക്കോഴികൾ.
60 / 90 തരം നാടൻ കോഴികൾ.
തൊപ്പിയുള്ള നാടൻ കോഴികൾ.
താടിയുള്ള നാടൻ കോഴികൾ.
നേക്കഡ് നെക്ക്.
കാപ്പിരി നാടൻ കോഴികൾ.

ഇങ്ങനെ തുടങ്ങി എല്ലാവിധ നാടൻ ഇനങ്ങളും നമ്മുടെ തോമസ് ചേട്ടന്റെ അടുക്കലുണ്ട്.

എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക
തോമസ് : 8086902303 ,9048584921.

----------------------------------------------------------------------------------------------------------------------------
Promote Your Business Through Vickies Greeny
Mail Us or Insta Us ([email protected])
----------------------------------------------------------------------------------------------------------------------------
നമ്മുടെ ഫാം അക്കൗണ്ട് ലിങ്ക് :
https://instagram.com/gopherwoodfarm?...
----------------------------------------------------------------------------------------------------------------------------------------
നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ...
https://www.youtube.com/channel/UCkgi...

ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
  / vickiesgreen...​  

ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
  / vickies_gre...​  
----------------------------------------------------------------------------------------------------------------------------




















––––––––––––––––––––––––––––––
Track: Flower — Johny Grimes [Audio Library Release]
Music provided by Audio Library Plus
Watch:    • Flower — Johny Grimes | Free Backgrou...  ​
Free Download / Stream: https://alplus.io/flower​
––––––––––––––––––––––––––––––

Комментарии

Информация по комментариям в разработке