"വിജയീഭവ " സംഗീത സമന്വയം

Описание к видео "വിജയീഭവ " സംഗീത സമന്വയം

"വിജയീഭവ " ശ്രീ മാർഗി വിജയകുമാറിനെ ആദരിക്കുന്ന പരിപാടിയോടനുബന്ധിച്ച് നടന്ന സംഗീത സമന്വയം
23 ജൂൺ 2024 , കുടവൂർ മഹാദേവക്ഷേത്രം , തോന്നയ്ക്കൽ തിരുവനന്തപുരം

കലാമണ്ഡലം വിനോദ്
കോട്ടയ്ക്കൽ രഞ്ജിത്‌വാര്യർ
കലാമണ്ഡലം വിശ്വാസ്

മാർഗി വേണുഗോപാൽ - ചെണ്ട
കലാമണ്ഡലം ഗണേശൻ - മദ്ദളം

ഉഡുപ്പി ശ്രീജിത് - വയലിൻ
കടയ്ക്കാവൂർ രാജേഷ് നാഥ് - മൃദംഗം

Комментарии

Информация по комментариям в разработке