Unni Vaavavo | 1080p | Santhwanam | Meena | Bharathi | Nedumudi Venu - Mohan Sithara -Chithra Hits

Описание к видео Unni Vaavavo | 1080p | Santhwanam | Meena | Bharathi | Nedumudi Venu - Mohan Sithara -Chithra Hits

Song : Unni Vaavavo...
Movie : Saanthwanam [ 1991 ]
Director : Sibi Malayil
Lyrics : Kaithapram
Music : Mohan Sithara
Singer : KS Chithra

ഉണ്ണീ വാവാവോ
പൊന്നുണ്ണീ വാവാവോ [ ഉണ്ണീ വാവാവോ ]
നീലപ്പീലിക്കണ്ണും പൂട്ടി
പൂഞ്ചേലാടാലോ... [ നീലപ്പീലി ] [ ഉണ്ണീ വാവാവോ ]

മുകിലമ്മേ മഴവില്ലുണ്ടോ
മയിലമ്മേ തിരുമുടിയുണ്ടോ
പൊന്നുണ്ണിക്കണ്ണനു സീമനി
കണികാണാന്‍ മെല്ലെ‌പ്പോരൂ
അല ഞൊറിയും പൂങ്കാറ്റേ
അരമണിയും ചാര്‍ത്തി വരൂ
എന്നുണ്ണിക്കണ്ണനുറങ്ങാന്‍
വാവാവോ പാടി വരൂ
വാവാവോ പാടി വരൂ... [ ഉണ്ണീ വാവാവോ ]

ഒരു കണ്ണായ് സൂര്യനുറങ്ങ്
മറുകണ്ണായ് തിങ്കളുറങ്ങ്
തൃക്കൈയ്യില്‍ വെണ്ണയുറങ്ങ്
മാമൂണിനു ഭൂമിയൊരുങ്ങ്
തിരുമധുരം കനവിലുറങ്ങ്
തിരുനാമം നാവിലുറങ്ങ്
എന്നുണ്ണിക്കണ്ണനുറങ്ങാന്‍
മൂലോകം മുഴുവനുറങ്ങ്... [ ഉണ്ണീ വാവാവോ ]

Комментарии

Информация по комментариям в разработке