കമ്പം തേനി റോഡ് ട്രിപ്പ് കാഴ്ചകൾ | Cumbam theni road trip

Описание к видео കമ്പം തേനി റോഡ് ട്രിപ്പ് കാഴ്ചകൾ | Cumbam theni road trip

കമ്പം തേനി റോഡ് ട്രിപ്പ് കാഴ്ചകൾ | Cumbam theni road trip #travelwithneermathalam

📍സഞ്ചാരികൾ ഏറെ ഇഷ്ടപെടുന്ന മനസിന് കുളിർമ കിട്ടുന്ന തമിഴ്നാട്ടിലെ കമ്പം തേനിയിലേക്ക് ഒരു റോഡ് ട്രിപ്പ് കുറെ കാലം ആയുള്ള സ്വപ്‌നം ആയിരുന്നു...😍 നേര്യമംഗലം പൈനാവ് വഴി ആയിരുന്നു യാത്ര... കാഴ്ചകൾ കൂടുതൽ മനോഹരം ഈ വഴി ആണ്

📍കമ്പം തേനി മെയിൻ റോഡ് വിട്ട് ഉൾനാടൻ ഗ്രാമങ്ങളിലെ കൃഷികൾ നേരിട്ട് കാണുക
എന്നതാണ് ഈ യാത്രയിലെ എന്റെ ഉദ്ദേശവും.

📍തനിമയാർന്ന തമിഴ് ഗ്രാമീണ ജീവിതവും അവരുടെ കൃഷി രീതികളും കടലുപോലെ കിടക്കുന്ന പച്ച പാടവും ആസ്വദിക്കാൻ ഈ ഒരു ചെറിയ യാത്രയിൽ സാധിക്കുകയും ചെയ്തു..

📍സീസൺ ആയത് കൊണ്ട് തന്നെ ഏറ്റവും ആകർഷിച്ചത് മുന്തിരി തോട്ടങ്ങൾ ആയിരുന്നു...

#theni #Thenidistrict #cumbam #cumbamtheniroadtrip

My Instagram 👉 https://instagram.com/neermathalam_24...

Комментарии

Информация по комментариям в разработке