യാസീൻ ഖുർആൻ പഠന ക്ലാസ്സ്‌ | സിംസാറുൽ ഹഖ് ഹുദവി | Simsarul haq hudavi

Описание к видео യാസീൻ ഖുർആൻ പഠന ക്ലാസ്സ്‌ | സിംസാറുൽ ഹഖ് ഹുദവി | Simsarul haq hudavi

ഒരു ദിനം ഒരു അറിവ്

ഇബ്നുഅബ്ബാസ്‌(റ) പറയുന്നു: നബി(സ) അരുളി: രണ്ട്‌ മഹത്തായ അനുഗ്രഹങ്ങള്‍. മിക്ക മനുഷ്യരും അതില്‍ വഞ്ചിതരാണ്‌. ആരോഗ്യവും വിശ്രമവും. (ബുഖാരി. 8. 76. 421)

Комментарии

Информация по комментариям в разработке