സിദ്റത്തുൽ മുൻതഹയുടെ സ്വരമാധുരിയിൽ യുവ എഴുത്തുകാരൻ ഫസൽ ചീക്കോടിന്റെ വരികൾ...

Описание к видео സിദ്റത്തുൽ മുൻതഹയുടെ സ്വരമാധുരിയിൽ യുവ എഴുത്തുകാരൻ ഫസൽ ചീക്കോടിന്റെ വരികൾ...

ഹസ്റത്ത് മൂസാ നബി(അ)ല്‍ വിശ്വസിച്ചതിന്‍റെ പേരില്‍ ക്രൂരനായ ഫിര്‍ഔനിന്‍റെ കഠിന യാതനകള്‍ ഏറ്റ് വാങ്ങിയ ശഹീദത്ത് മാശിതാ ബീവി(റ) ന്‍റെ ചരിത്രം.... ഗാന രചന-ഫസലു റഹ്മാന്‍ ചീക്കോട്...ആലാപനം-സിദ്റത്തുല്‍ മുന്‍ത്തഹ

Комментарии

Информация по комментариям в разработке