BASHEER THE MAN (Documentary , M.A. Rahman -1987) - വൈക്കം മുഹമ്മദ്ബ ഷീർ

Описание к видео BASHEER THE MAN (Documentary , M.A. Rahman -1987) - വൈക്കം മുഹമ്മദ്ബ ഷീർ

വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് എം.എ. റഹ്മാൻ മലയാളത്തിൽ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് ബഷീർ ദ മാൻ. 1987 ൽ മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന പുരസ്കാരം നേടി. ഹു­സ്റ്റൺ ഫീലിം ഫെ­സ്റ്റി­വ­ലിൽ ഇ­ന്ത്യ­യു­ടെ എൻട്രിയാ­യി­രുന്നു.

ഇരിക്കപ്പൊറുതിയില്ലാത്ത ബേപ്പൂർ സുൽത്താനെ ഷോർട്ട് ഫിലിമിലൊതുക്കാൻ എം എ റഹ്‌മാൻ ചെലവിട്ട അഞ്ചുവർഷങ്ങൾ...
https://www.asianetnews.com/web-exclu...

Комментарии

Информация по комментариям в разработке