നീർമരുത് നിങ്ങൾക്ക് Heart block വരാതിരിക്കാൻ ആഗ്രഹമുണ്ടോAlunkal Farm Part 3

Описание к видео നീർമരുത് നിങ്ങൾക്ക് Heart block വരാതിരിക്കാൻ ആഗ്രഹമുണ്ടോAlunkal Farm Part 3

#commonbeebee #neermaruth
നമ്മുടെ ജീവിത രീതിയും ഭക്ഷണ രീതിയും ഒക്കെ വലിയ രോഗങ്ങൾ കാരണമാകാറുണ്ട് .
അതുപോലെയുള്ള ഒരു വലിയ രോഗമാണ് ഹാർട്ടിന് ഉണ്ടാകുന്ന ബ്ലോക്ക് , കിഡ്നിയിൽ ഉണ്ടാകുന്ന കല്ല് കൊളസ്ട്രോൾ, ഒക്കെ
ഇതെല്ലാം മരുന്ന് ഒന്നും കഴിക്കാതെ മാറ്റിയെടുക്കാൻ പല മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും തീരെ സൈഡ് എഫക്ട് ഇല്ലാത്തതും എളുപ്പം ലഭിക്കുന്നതുമായ ഒരു മാർഗമാണ് ഇവിടെ സൂചിപ്പിക്കുന്നത് .
അത് തീർച്ചയായും ബ്ലോക്ക് ഉള്ളവർക്കും ബ്ലോക്ക് ഇല്ലാതെ ജീവിക്കാൻ ആഗ്രഹമുള്ള ബ്ലോക്ക് ഇല്ലാത്തവർക്കും ഒക്കെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് .
തീർച്ചയായും ഈ വീഡിയോ കാണാൻ ശ്രമിക്കുക എല്ലാവർക്കും നന്മകൾ നേരുന്നു ....
തൈകൾക്ക്
Anand P Kammath , Alunkal Farm
Thammanam Ernakulam Kochi 682032
Ph : 97450 07941

ആലുങ്കൽ ഫാമിനെക്കുറിച്ചുള്ള വീഡിയോ കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക

1 Alunkal farm ഔഷധ സസ്യങ്ങളുടെ തറവാട്
   • Alunkal farm ഔഷധ സസ്യങ്ങളുടെ തറവാട്  

2 Part 2 ആലുങ്കൽ ഫാമിലെ അപൂർവ ഔഷധ സസ്യങ്ങൾ    • Part 2 ആലുങ്കൽ ഫാമിലെ അപൂർവ ഔഷധ സസ്യങ്ങൾ  

Комментарии

Информация по комментариям в разработке