Vava Suresh Catching 170th Kingcobra at Thenmala

Описание к видео Vava Suresh Catching 170th Kingcobra at Thenmala

നമസ്കാരം....🙏
എന്റെ 170-മത് രാജവെമ്പാല കൊല്ലം ജില്ലയിലെ തെന്മല കടുവാകലങ്ങ് ചാരുവിള പുത്തൻ വീട്ടിൽ ശ്രീ അനി അവർകളുടെ വീട്ടിലെ കിണറ്റിൽ നിന്നും (04/11/2019) വൈകിട്ട് 4 മണിയോട്കൂടി പിടികൂടി.
ഉദ്ദേശം 11 അടിയോളം നീളമുള്ള പെൺ രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ.

Комментарии

Информация по комментариям в разработке