ആക്രമിക്കപ്പെട്ട നടിക്ക് ന്യായവും ഉത്തരവും കിട്ടാത്തത് സമൂഹം ചെയ്യുന്ന തെറ്റാണ് | Raveendran | Part1

Описание к видео ആക്രമിക്കപ്പെട്ട നടിക്ക് ന്യായവും ഉത്തരവും കിട്ടാത്തത് സമൂഹം ചെയ്യുന്ന തെറ്റാണ് | Raveendran | Part1

എണ്‍പതുകളില്‍ മലയാളം, തമിഴ് സിനിമകളില്‍ തിരക്കേറിയ നടനായിരുന്ന രവീന്ദ്രന്‍ സിനിമാജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. തന്റെ കാലത്തെ സിനിമാജീവിതം, അവിസ്മരണീയമായ അനുഭവങ്ങള്‍, കലാരംഗത്തെ നിലപാടുകള്‍ എന്നിവയെക്കുറിച്ച് തുറന്നു സംസാരിക്കുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തില്‍ രവീന്ദ്രന്‍.

Sanitha Manohar interview with Raveendran, who was actor in Malayalam and Tamil cinema during the 1980s, talks about his cinematic life. He opens up about his experiences in the film industry, memorable moments, and his perspectives on the field of art.

#raveendran #actorraveendran #interview

Follow us on:

Website:
https://www.truecopythink.media

Facebook:
  / truecopythink  

Instagram:
  / truecopythink  
...

Комментарии

Информация по комментариям в разработке