ഉരലിൽ ഇടിച്ചു അമ്മ ഉണ്ടാക്കിയ ഇടി ചമ്മന്തി | Roasted Coconut Chutney Powder | Chammanthi Podi

Описание к видео ഉരലിൽ ഇടിച്ചു അമ്മ ഉണ്ടാക്കിയ ഇടി ചമ്മന്തി | Roasted Coconut Chutney Powder | Chammanthi Podi

Ingredients

Coconut – 6 portions grated.
Garlic – 10 cloves.
Shallots – 15nos.
Ginger – 1 big.
Dried chilies – 4 nos.
Pepper – 2 teaspoons.
Coriander – 1 teaspoon.
Curry leaves – 2 stems.

Method

1) Grate coconut.
2) Chop garlic, ginger, shallots, dried chilies.
3) Saute in the chopped ingredients, pepper, coriander, and curry leaves to the coconut.
4) In a heavy-based pan roast the mixed coconut mixture till it turns brown.
5) In the stone-grinder add in tamarind, salt, and the browned coconut and powder it.
Chutney ready…

ആവശ്യമായ ചേരുവകള്‍

തേങ്ങ- ആറ് മുറി ചിരവിയത്
വെളുത്തുള്ളി – 10 എണ്ണം
ചുവന്നുള്ളി- 15 എണ്ണം
ഇഞ്ചി- ഒരു വലുത്
ചുവന്നമുളക്- 4 എണ്ണം
കുരുമുളക് – രണ്ട് ടീസ്പൂണ്‍
മല്ലി- ഒരു ടീസ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം
1. ആറു മുറി തേങ്ങ ചിരവിയെടുക്കുക.
2 വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, ചുവന്നമുളക്, എന്നിവ ചെറുതായി അരിഞ്ഞുവയ്ക്കുക.
3 ചിരകിയ തേങ്ങയിലേക്ക് അരിഞ്ഞുവച്ച ചേരുവകളും കുരുമുളക്, മല്ലി, കറിവേപ്പില, എന്നിവയും ചേര്‍ത്തിളക്കുക.
4 ചുവടുകട്ടിയുള്ള ഒരു ഉരുളിയിലേക്ക് തേങ്ങാ മിശ്രിതം ഇട്ട് നന്നായി ബ്രൗണ്‍ നിറമാകും വരെ വറുത്തെടുക്കുക.
5 ഉരലില്‍ കുറച്ച് ചുവന്നുള്ളിയും വാളന്‍പുളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചതയ്ക്കുക. ഇക്കൂട്ടത്തിലേക്ക് വറുത്തെടുത്ത തേങ്ങാക്കൂട്ട് ചേര്‍ത്ത് ഇടിച്ചെടുക്കുക.

നല്ല നാടന്‍ ഇടിച്ചമ്മന്തി തയ്യാര്‍.

Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com

SUBSCRIBE: http://bit.ly/VillageCooking


Business : [email protected]

Follow us:
TikTok :   / villagecookingkerala  
Facebook :   / villagecookings.in  
Instagram :   / villagecookings  
Fb Group :   / villagecoockings  
Phone/ Whatsapp : 94 00 47 49 44

Комментарии

Информация по комментариям в разработке