ഇസ്രായേലിൻ രാജാവേ-Israyelin rajave-Issac William-Malayalam christian songs-Tamil songs 2020

Описание к видео ഇസ്രായേലിൻ രാജാവേ-Israyelin rajave-Issac William-Malayalam christian songs-Tamil songs 2020

please subscribe my new Multi channel
You tube channel Name -Issac William
Click the Link below

   / @issacwilliam2373  

https://www.youtube.com/channel/UCA2X...

Please Visit more Songs And Psalms-
click the Link below -

https://studio.youtube.com/channel/UC...
#சங்கீதம் ஐசக் வில்லியம்Issac William,
Musician of Zion 's Psalm
Tamil Bible Reading-
Songs of Zion Audio video productions.
Ahava Songs of Zion

Original Songs Hd quality with out Lyrics-Please visit
1-YAH Enta DEVANUKU-யாஹ் என்ற தேவனுக்கு நமஸ்காரம்-
https://www.youtube.com/watch?v=oZ98i...

2-KARTHAVE Radchanya Kanmalaye-
கர்த்தாவே இரட்சண்ய கன்மலையே :
https://www.youtube.com/watch?v=zJcVX...


3-Kirupai Deva Kirupai.-கிருபை தேவ கிருபை

https://www.youtube.com/watch?v=d6sG7...



4-Ummai Paadaatha Naadkalum,-   • உம்மை பாடாத நாட்களும் இல்லையே | |Umma...  

5-Isravelin Raajave-   • இஸ்ரவேலின் ராஜாவே | Live   தமிழ் கிறி...  


6-ovvoru naadkalilum-   • ஒவ்வொரு நாட்களிலும் | Ovvoru Naatkali...  

7-Ummai nambiullen appa-   • Tamil Christian Song --UMMAI Nambhiul...  

8- Naalthorum Enthan-   • Naalthorum Enthan  |நாள்தோறும் எந்தன்...  


9-En Idayam solum -   • என் இதயம் சொல்லும் என் உதடும் பாடும் ...  

,#issacwilliammusicianofzi#sangeethamon,#psalms,


ഇസ്രായേലിൻ രാജാവേ
എൻ ദൈവമാം യെഹോവേ,
ഞാൻ അങ്ങേ വാഴ്ത്തിടുന്നു
നന്മകൾ ഓർത്തിടുന്നു - 2

യേശുവേ, യേശുവേ,
നന്ദി നന്ദി നാഥാ
അളവില്ലാ സ്നേഹത്തിനായി - 2

തിരുകരം എന്നെ താങ്ങി
വൻ പ്രതികൂലങ്ങളിൽ
മുൻപോട്ടു യാത്ര ചെയ്‌വാൻ
ബലമെന്നും നൽകിയതാൽ - 2
- യേശുവേ, യേശുവേ

പകയ്കുന്നവര്‍ മുൻപിലും
തള്ളിയവർ മധ്യേയും
മേശ ഒരുക്കി എന്നെ
മാനിച്ച സ്നേഹമേ- 2
- യേശുവേ, യേശുവേ

എന്തു ഞാൻ പകരം നൽകും
ആയിരം പാട്ടുകളോ
ജീവകാലം മുഴുവനും
രക്ഷയേ ഉയർത്തീടുമേ - 2

- യേശുവേ, യേശുവേ




Israyelin rajave
En Daivamam Yehove,
Njan Ange vazhthidunnu
Namakal orthidunnu - 2

Yeshuve, Yeshuve,
Nanni nanni nadha
Alavilla snehathinaai - 2

Thirukaram enne thangi
Vann prathikoolangalil,
Munpottu yathra Cheivaan
Belamennun nalkiyathaal - 2

Pakaikyunnavar munpilum
thaliyavar madhyathiyil,
Mesha Orukki enne
Maanicha Snehame 2

Song Description: Malayalam Christian Song Lyrics, Israyelin Rajave, Isaac William. Malayalam Song Lyrics.
Keywords: Christian Song Lyrics, Isaac William Musicion of zion, Worship Songs.

Issac William -Musician of Zion,AHAVA productions,Songs of Zion.

Комментарии

Информация по комментариям в разработке