മരണം ചിന്നം വിളിച്ച ഒരു കൂട്ടുകെട്ട്...!

Описание к видео മരണം ചിന്നം വിളിച്ച ഒരു കൂട്ടുകെട്ട്...!

മലയാള മണ്ണിലെ എണ്ണം പറഞ്ഞ നാടനാനകളിൽ മുമ്പരിൽ മുമ്പനാണ് ശിവരാജു .
ആനയേക്കാൾ ചെറുതല്ലാത്ത തലയെടുപ്പും ...ആറ് അടിയോട് അടുത്ത ഉയരവും അതിനൊത്ത ശരീരവും ശരീര ഭാഷയുമായി
ആരും നോക്കി നിന്നു പോകുന്ന പ്രതാപൻ പാപ്പാൻ.
ശിവരാജുവിനേയും കൊണ്ടുള്ള പ്രതാപൻ പാപ്പാന്റെ വരവ് തന്നെ ഉത്സവ നഗരികൾക്ക് ആവേശമായിരുന്ന ഒരു കാലം.
പക്ഷേ ഒടുവിൽ ആ കൂട്ടുകെട്ട് ഒരു ദുരന്തഗാഥയായി മാറി. തൃശൂർ പൂരം ഉൾപ്പെടെയുള്ള എഴുന്നെള്ളിപ്പുകളിൽ പങ്കെടുപ്പിച്ച് ശിവരാജുവിന്റെ പേരും പ്രശസ്തിയും ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച പ്രതാപൻ എന്ന പാപ്പാന്റെ ജീവൻ അതേ ശിവരാജുവിന്റെ കൊമ്പിനാൽ തന്നെ പൊലിഞ്ഞു.
#sree4elephants #SivarajuElephant #SivarajuPappan #KeralaElephants

Комментарии

Информация по комментариям в разработке