അൻവാർശ്ശേരി എന്ന ഈ പവിത്രമായ മണ്ണിൽ വീണ്ടും വരാൻ സാധിച്ചു..

Описание к видео അൻവാർശ്ശേരി എന്ന ഈ പവിത്രമായ മണ്ണിൽ വീണ്ടും വരാൻ സാധിച്ചു..

അൽഹംദുലില്ലാഹ്..അൻവാർശ്ശേരി എന്ന
ഈ പവിത്രമായ മണ്ണിൽ വീണ്ടും വരാൻ സാധിച്ചു.. ഈ കുട്ടികളോടൊപ്പം ചിലവായിക്കുന്ന സമയവും, ഇവരുടെ മനസ്സ് നിറഞ്ഞ പ്രാർത്ഥനകളും മനസ്സിനും, മുന്നോട്ടുള്ള ഓരോ പ്രവർത്തനങ്ങൾക്കും ഊർജ്ജം പകരുന്നു... മുമ്പ് വന്നപ്പോൾ കൊടുത്ത വാക്കും പാലിക്കാൻ സാധിച്ചു...
ഈ കുട്ടികളുടെ പ്രാർത്ഥനകളിൽ സഹായിക്കുന്ന എല്ലാവരും ഉണ്ടാകും....

Комментарии

Информация по комментариям в разработке