Ee Rathri Than Vijanathayil | ഈ രാത്രിതൻ വിജനതയിൽ | P Susheela

Описание к видео Ee Rathri Than Vijanathayil | ഈ രാത്രിതൻ വിജനതയിൽ | P Susheela

Song: Ee raathri than vijanathayil
ee dukha gaanathin karayil (Movie: Anarkali , Year: 1966), P Susheela

Original Sound Track
--------------------------------
Movie / Album: Anarkali
Year: 1966
Film Director: Kunchacko
Story: Vaikom Chandrasekharan Nair
Lyrics: Vayalar Ramavarma
Music: M S Baburaj
Singer: P Suheela
Film / Album: അനാർക്കലി

*********************

These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul owners of these songs. If any song is in violation of copyrights kindly drop me a mail on my email [email protected] and
I will remove it from my youtube channel immediately.

***********************
Song: ഈ രാത്രിതൻ വിജനതയിൽ ഈ ദുഃഖഗാനത്തിൻ കരയിൽ
ഇനിയുറങ്ങൂ പ്രിയൻ ഇനിയുറങ്ങൂ
Artist: പി സുശീല
Lyrics: വയലാർ രാമവർമ്മ
Music: എം എസ് ബാബുരാജ്
Film / Album: അനാർക്കലി
Story: വൈക്കം ചന്ദ്രശേഖരൻ നായർ
Director: കുഞ്ചാക്കോ
***********************
LYRICS
ഈ രാത്രിതൻ വിജനതയിൽ
ഈ ദുഃഖ ഗാനത്തിൻ കരയിൽ
ഇനിയുറങ്ങൂ പ്രിയൻ ഇനിയുറങ്ങൂ
ഇനിയുറങ്ങൂ പ്രിയൻ ഇനിയുറങ്ങൂ
(ഈ രാത്രി തൻ വിജനതയിൽ .. )

ഇതളിതളായ്‌ ഇരുളിൽ കൊഴിയും
ഈ ബാഷ്പബിന്ദുക്കളാലെ
ഈ ബാഷ്പബിന്ദുക്കളാലെ
ഇതളിതളായ്‌ ഇരുളിൽ കൊഴിയും
ഈ ബാഷ്പബിന്ദുക്കളാലെ
എകാന്ത നിമിഷങ്ങൾ തീർക്കുകയാണൊരു
മൂകാനുരാഗ കുടീരം
ഒരു മൂകാനുരാഗ കുടീരം
(ഈ രാത്രി തൻ വിജനതയിൽ .. )

പാദസരങ്ങൾ അഴിഞ്ഞുതിരും വരെ
പാനപാത്രമിതു വീണുടയുംവരെ
പാടാം ഞാൻ നൃത്തമാടാം ഞാൻ
പാടാം ഞാൻ നൃത്തമാടാം ഞാൻ
ഈ രാഗാഞ്ജലിയും ചിലമ്പൊലിയും
രാജകുമാരാ മറക്കരുതേ
രാജകുമാരാ മറക്കരുതേ ....
******
Ee raathri than vijanathayil
ee dukha gaanathin karayil
iniyurangu priyan iniyurangu
iniyurangu priyan iniyurangu

Ithalithalay Irulilkkozhiyum
ee bashpa bindukkalaale
ee bashpa bindukkalaale
ekantha nimishangal theerkkukayaanoru
mookaanuraaga kudeeram
oru mookaanuraaga kudeeram
(Ee raathri than vijanathayil ... )

Paadasarangal azhinjuthirum vare
paanapaathramithu veenudayum vare
paadaam njaan nrithamadaam njaan
paadaam njaan nrithamadaam njaan
ee raagaanjaliyum chilamboliyum
rajakumaraa marakkaruthe
rajakumaraa marakkaruthe
***********************
Vayalar Ramavarma Song
വയലാർ രാമവർമ്മ ഗാനങ്ങൾ
Babukka , ബാബുക്ക
Song Composed by Baburaj
ഒരു ബാബുരാജ് ഗാനം
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs

Комментарии

Информация по комментариям в разработке