SPC "ദൃശ്യപാഠം" അദ്ധ്യായം 06 - "ജീവിത നൈപുണ്യങ്ങൾ- ആശയവും ഉദാഹരണങ്ങളും"

Описание к видео SPC "ദൃശ്യപാഠം" അദ്ധ്യായം 06 - "ജീവിത നൈപുണ്യങ്ങൾ- ആശയവും ഉദാഹരണങ്ങളും"

🛑"ദൃശ്യപാഠം "അദ്ധ്യായം 6 (28.08.2021)🛑
"ജീവിത നൈപുണ്യങ്ങൾ- ആശയവും ഉദാഹരണങ്ങളും"

❓ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കുള്ള ചോദ്യങ്ങൾ ❓

1. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ജീവിത നൈപുണ്യം എന്നാൽ എന്താണ് ❓

2. അഞ്ച് Thinking Skill ഏതൊക്കെ ❓

3.Social Skill എത്രയായി തരാം തിരിച്ചിട്ടുണ്ട്. ഏതെല്ലാം ❓

4. Problem Solving സ്കിൽ എന്നതുകൊണ്ട് നാം മനസ്സിലാക്കേണ്ടത് എന്ത് ❓

5.ഒരു വ്യക്തിക്ക് creative ആയി ചിന്തിക്കാൻ ആവിശ്യമായ ഗുണങ്ങൾ എന്താണ് ❓

6. Creative Thinking വളർത്തിയെടുക്കാൻ എന്താണ് നാം പരിശീലിക്കേണ്ടത് ❓

7. Empathyഎന്നത് കൊണ്ട് എന്താണ് നാം അർത്ഥമാക്കേണ്ടത് ❓

8.. Effective Communication എന്നത് കൊണ്ട് എന്താണ് നാം അർത്ഥമാക്കേണ്ടത് ❓

9. . Effective communication വളർത്തി അടുക്കാൻ അത്യന്താപേക്ഷിതമായ ഘടകം എന്താണ്❓

10.Emotional Skill രണ്ടായി തരംതിരിച്ചിരിക്കുന്നു. ഏതൊക്കെ ❓

Комментарии

Информация по комментариям в разработке