ഓണവിഭവങ്ങളുമായി ഒരോണത്തോണി

Описание к видео ഓണവിഭവങ്ങളുമായി ഒരോണത്തോണി

മധ്യതിരുവിതാംകൂറിലെ കാർഷികപൈതൃകത്തിന്റെ അടയാളമാണ് ആറന്മുളവള്ളസദ്യയും തൂശനിലയിൽ വിളമ്പുന്ന ചോറും 64 ഇനം കറികളും. വള്ളസദ്യക്ക് വേണ്ടുന്ന പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും കരിമ്പും ജൈവകർഷിക മുറകളിലൂടെ വിളയിച്ചെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ആറന്മുളക്ക് ചുറ്റുമുള്ള 50 ലേറെ വരുന്ന കരകളിലെ കർഷകരാണ്.

Комментарии

Информация по комментариям в разработке