Senkumar-Govt tug of war continues സെന്‍കുമാര്‍- സര്‍ക്കാര്‍ പോര് വീണ്ടും

Описание к видео Senkumar-Govt tug of war continues സെന്‍കുമാര്‍- സര്‍ക്കാര്‍ പോര് വീണ്ടും

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം മരവിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാതെ പോലീസ് മേധാവി ടി പി സെന്‍കുമാര്‍. ഉത്തരവില്‍ വ്യക്തത തേടി സെന്‍കുമാര്‍ സര്‍ക്കാരിനെ സമീപിച്ചു. എ എസ് ഐ അനില്‍ കുമാറിനെ മാറ്റണമെന്ന നിര്‍ദ്ദേശവും സെന്‍കുമാര്‍ നടപ്പാക്കിയില്ല. ഇതിനിടെ രഹസ്യ ഫയലുകള്‍ അടക്കം 20 ഫയലുകളുടെ പകര്‍പ്പ് അനില്‍ കുമാര്‍ എടുത്തതായും സര്‍ക്കാര്‍ വിവരം ലഭിച്ചിട്ടുണ്ട്.

Комментарии

Информация по комментариям в разработке