വനംകൊള്ള:സിപിഐ കടുത്ത നിലപാടിലേക്ക്/പ്രഫുൽ പട്ടേൽ ബയോളജിക്കൽ വെപ്പൺ തന്നെ സുധാകരൻ/യൂറോ പ്രവചന മത്സരം

Описание к видео വനംകൊള്ള:സിപിഐ കടുത്ത നിലപാടിലേക്ക്/പ്രഫുൽ പട്ടേൽ ബയോളജിക്കൽ വെപ്പൺ തന്നെ സുധാകരൻ/യൂറോ പ്രവചന മത്സരം

വനംകൊള്ള വിശദമായി ചർച്ച ചെയ്യാനൊരുങ്ങി സിപിഐ

യുവതിയെ പത്ത് വർഷം പൂട്ടിയിട്ട സംഭവത്തിൽ ഇടപെട്ട് സംസ്ഥാന യുവജന കമ്മീഷനും

കെപിസിസി പുനസംഘടന; ജംബോ കമ്മറ്റി ഉണ്ടാകില്ല

അഫ്ഗാനിൽ ഐ.എസിനായി പ്രവർത്തിച്ചവരെ തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ

‘ബയോ വെപൺ തന്നെയാണ് പ്രഫുൽ പട്ടേൽ’; ആയിഷ സുൽത്താനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ സുധാകരൻ

സ്വർണക്കടത്ത് കേസ്; ജുഡീഷ്യൽ കമ്മീഷന് എതിരെ ഹൈക്കോടതിയെ സമീപിക്കാൻ എൻഫോഴ്‌സ്‌മെന്റ്,

വീഡിയോ കാണാം

Комментарии

Информация по комментариям в разработке