Ankola Landslide | പ്രതീക്ഷകൾക്ക് ജീവൻ വയ്ക്കുന്നു; സി​ഗ്നൽ കിട്ടിയ ഇടത്ത് പരിശോധന | Arjun Rescue

Описание к видео Ankola Landslide | പ്രതീക്ഷകൾക്ക് ജീവൻ വയ്ക്കുന്നു; സി​ഗ്നൽ കിട്ടിയ ഇടത്ത് പരിശോധന | Arjun Rescue

Ankola Landslide : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക്. അർജുനെ കണ്ടെത്താൻ ഇന്ന് സൈന്യം ഇറങ്ങും. ബെലഗാവിയിൽ നിന്നുള്ള നാല്പതംഗ സൈനിക സംഘമാണ് ഷിരൂരിൽ എത്തുക. എൻഡിആർഎഫിന്റെയും ഫയർ ഫോഴ്സിന്റെയും പൊലീസിന്റേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം അല്പസമയത്തിനകം ആരംഭിക്കും.

The search for Arjun, who went missing in a landslide in Karnataka's Shirur, has entered its sixth day. Army will descend today to find Arjun. A 40-member army team from Belagavi will reach Shirur. Rescue operations led by NDRF, Fire Force and Police will begin shortly.

#ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке