ഗജേന്ദ്രമോക്ഷം അതിശ്രേഷ്ഠചരിതം GAJENDRAMOKSHAM PERIKAMANA SREEDHARAN NAMBOIDIRI

Описание к видео ഗജേന്ദ്രമോക്ഷം അതിശ്രേഷ്ഠചരിതം GAJENDRAMOKSHAM PERIKAMANA SREEDHARAN NAMBOIDIRI

ഗജേന്ദ്രമോക്ഷം ശ്രേഷ്ഠ ചരിതം പെരികമന ശ്രീധരൻ നമ്പൂതിരി

ശ്രീമദ് ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം 2, 3, 4

കുംഭീന്ദ്രൻ പോയ് ത്രികൂടാചല സരസി മുദാ
പണ്ടഗസ്ത്യസ്യ ശാപാത്

പിൻകാലിൽമേൽ കടിച്ചാൻ മുതലകടി വിടാണ്ടായിരത്താണുഴന്നാൻ

അന്നേരം പോന്നു വന്നൂ മുരരിപു ഗരുഡാരൂഢനായ് ധ്യാന ശക്ത്യാ

നക്രംചക്രേണ കൊന്നക്കരിവരനഥ സായൂജ്യമേകീ മുകുന്ദൻ

നാരായണാഖിലഗുരോ!
ഭഗവൻ നമസ്തേ!!

നാരായണ നാരായണ നാരായണ നാരായണ

പാഹി കൃഷ്ണാ പാഹി കൃഷ്ണാ
പാഹി കൃഷ്ണാ പാഹി

#perikamanabhagavatham

#bhagavathamrutham

#bhagavathapatanam

#sreedhareeyam

#gajendramoksham

Комментарии

Информация по комментариям в разработке