ഓപ്പറേഷൻ കഴിഞ്ഞ് പാപ്പാൻ നേരെ ആനക്ക് മുന്നിലേക്ക്..! കടുംകൈ ചെയ്ത ആനയുടെ അപ്പോഴത്തെ പരാക്രമങ്ങൾ.!

Описание к видео ഓപ്പറേഷൻ കഴിഞ്ഞ് പാപ്പാൻ നേരെ ആനക്ക് മുന്നിലേക്ക്..! കടുംകൈ ചെയ്ത ആനയുടെ അപ്പോഴത്തെ പരാക്രമങ്ങൾ.!

നെൻമാറ-വല്ലങ്ങി വേലയ്ക്കിടയിൽ നെറ്റിപ്പട്ടം വലിച്ചുപറിച്ച് ആളെയും പുറത്തുവച്ച് കലാപത്തിന് ഒരുങ്ങിയ സാജ്പ്രസാദ് ...!
നാഗവല്ലിയെ പോലെ തുള്ളിയുറയുന്ന അവന്റെ അങ്കക്കലിയിൽ നിന്നും തങ്ങളുടെ ആനകളേയും കൊണ്ട് സുരക്ഷിതമായ ഇടങ്ങളിലേക്ക് രക്ഷപ്പെടുവാൻ മറ്റ് ആനകളുടെ പാപ്പാൻമാർ തിരക്ക് കൂട്ടുന്നതിനിടയിൽ തന്റെ ശങ്കരനാരയണന്റെ ചങ്ങലയഴിച്ച് കോട്ടായി രാജു എന്ന പാപ്പാൻ നേരെ നടന്നടുത്തത് കലിതുള്ളി ഉറയുന്ന സാജ്പ്രസാദിന് നേർക്കു തന്നെ..! ജനക്കൂട്ടം ശ്വാസം അടക്കിപ്പിടിച്ച് നോക്കി നിൽക്കെ ....പിന്നെ അവിടെ അരങ്ങേറിയത് കണ്ടുനിന്നവരുടെയെല്ലാം കണ്ണുകളിലേക്ക് തീ പടർത്തിയ കിടിലോൽക്കിടിലൻ പൂഴിക്കടകൻ ...!
പാപ്പാൻമാർക്കും ഉടമകൾക്കും ആൾക്കൂട്ടങ്ങൾക്കും എല്ലാം ഒരുപോലെ പേടിസ്വപ്നമായിരുന്ന ഒരു ആനകിങ്കരൻ...!
പക്ഷേ ... പിടിച്ചുകൊണ്ടു വരുവാൻ തന്റെ പാപ്പാൻ മനസ്സുറപ്പിച്ച് പറഞ്ഞാൽ കൊന്നു കൊണ്ടുവരാൻ തന്നെ മടിയ്ക്കില്ലാത്ത
വിശ്വസ്തതയുടേയും ചങ്കുറപ്പിന്റേയും ആനരൂപം ...!
നാണു എഴുത്തച്ഛൻ ശങ്കരനാരായണൻ എന്ന വൈക്കം ചന്ദ്രശേഖരന് അങ്ങനേയും ഒരു മുഖം ഉണ്ടായിരുന്നു . ശങ്കരനാരായണൻ എന്ന ചാരം മൂടിയ കനലുകളിൽ തൊട്ടാൽ ...?
മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ
sree 4 elephants -ൽ ഇപ്പോൾ കാണാം.

Kottayi Raju Episodes :    • കരള് നുറുങ്ങുന്ന.. ചോര ചീന്തുന്ന.. ആന...  
   • ഭസ്മാസുരനെപ്പോലെ ഒരു ആനക്കാലൻ.. ബുള്ള...  
   • തീ പിടിക്കുന്ന ഓർമ്മകൾ..! കൊലകൊമ്പൻമാ...  
   • ആണത്തം അരങ്ങുവാഴുമ്പോഴും തുടർക്കഥയാവു...  

#sree4elephants #elephant #aanakeralam #vaikomchandrasekharanelephant #ezhuthachansankaranarayanan

Комментарии

Информация по комментариям в разработке