ചേലാകർമ്മത്തിന് ഗുണമുണ്ടോ? |

Описание к видео ചേലാകർമ്മത്തിന് ഗുണമുണ്ടോ? |

1. ഇസ്ലാമിൽ ഒരു കാര്യം നിയമം ആകുന്നത് അതിന്റെ ഗുണമോ ദോഷമോ നോക്കിയിട്ടല്ല.
2. ദോഷമുള്ള കാര്യങ്ങൾ, അല്ലാഹു പറഞ്ഞു എന്നും പറഞ്ഞു ധാർമികം ആകുന്നു.
3. ഉദാ: അടിമഭോഗം ഹലാൽ, സ്വയംഭോഗം ഹറാം (പുരുഷന്)...! സ്ത്രീക്ക് രണ്ടും ഹറാം..!
4. ഇന്ന് ചേലാകർമ്മം സംബന്ധിച്ച് ചർച്ച വരുമ്പോ, അതിലും ഗുണം ഉണ്ട് എന്ന് തിരുകി കയറ്റിയാണ് അതിനെ വിശ്വാസികൾ പ്രതിരോധിക്കുന്നത്.
5. നബിയോ അനുചരന്മാരോ ചേലാകർമ്മം ചെയ്തതിനു മാതൃക ഇല്ല എന്ന് പറയുമ്പോൾ ആണ് ഈ വാദവുമായി അവർ മുന്നോട്ട് വരാറുള്ളത്.
. അതുകൂടാതെ ജന്മനാ ചേലാകർമ്മം ചെയ്താണ് നബി ജനിച്ചത് എന്ന വാദം വെച്ച് (ലിങ്ക്:    • ലിംഗ വികലാംഗനായ നബിക്ക് ഐകദാർഢ്യം.......  ) നബിയെ ലിംഗ വൈകല്യം ഉള്ളവനായും വരെ പറഞ്ഞു വെക്കുന്നു.
7. നബി ഒരു വൈകല്യം ഉള്ള ലിംഗ ഉടമ ആയാലെന്ത്, എല്ലാം ദീനിന് വേണ്ടി ആണല്ലോ എന്ന സമാധാനം മാത്രം ബാക്കി...!
8. എന്നാൽ, ഇതുകൊണ്ടൊന്നും പ്രശ്നം തീരില്ല, കാരണം രണ്ട് ആണ്:
9. ഒന്നാമതായി, ഇസ്ലാമിൽ ചേലാകർമ്മം ആണിന് മാത്രം അല്ല, സ്ത്രീക്കും പറഞ്ഞു വെക്കുന്നു. തെളിവ് വീഡിയോയിൽ കാണാം. അപ്പോൾ, ഗുണം ഉള്ളത് കൊണ്ട് ചേലാകർമ്മം ശരിയാവും എങ്കിൽ, സ്ത്രീയുടെ ചേലാകർമ്മത്തിന്റെ ഗുണവും പറയാൻ വിശ്വാസികളും ഉസ്താദുമായും ബാദ്ധ്യസ്ഥരാണ്. അത് ചോദിക്കുമ്പോ ഇവർ ഓടി ഒളിക്കുന്നു, അതാണ് പതിവ് കാഴ്ച.
10. രണ്ടാമതായി, പറയെപ്പെടുന്ന ഗുണങ്ങളുടെ അവസ്ഥയാണ്: ഇതിൽ ഏറ്റവും പ്രധാനമാണ്, എയിഡ്സ് തടയുന്നു എന്നത്. 2030 ഓടെ എയ്ഡ്സ് അവസാനിപ്പിക്കാനുള്ള മാർഗങ്ങളുമായി ലോകം മുന്നോട്ട് പോകുന്ന ഈ അവസരത്തിൽ, മാത്രമല്ല കൃത്യമായ ചികിത്സകളിലൂടെ മരണ നിരക്കും, ക്വാളിറ്റി ഓഫ് ലൈഫും ഗണ്യമായി വർധിച്ച ഈ കാലഘട്ടത്തിൽ ഈ ഗുണത്തിന് എന്ത് പ്രസക്തി. എയിഡ്സ് എന്ന രോഗ ഭീഷണി ഇല്ലാതെ ആയാൽ, ചേലാകർമ്മം വേണ്ട എന്ന് സമ്മതിക്കുമോ? ബാക്കി ഗുണത്തിന്റെ അവസ്ഥയും വീഡിയോയിൽ പരിശോധിക്കുന്നു. സ്ക്രീനിൽ കാണിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കണം.

അപ്പോ, അവസാനമായി ഒരേ ഒരു കാര്യം ആണ് എനിക്ക് പറയാനുള്ളൂ...

താൽക്കാലികമായി ആണെങ്കിലും ഒരു വാദത്തിന് നിങ്ങൾ പറഞ്ഞുവെക്കുന്ന പുരുഷ ചേലാകർമത്തിന്റെ എല്ലാ ഗുണങ്ങളും ഞാൻ അംഗീകരിച്ചുകൊണ്ട്, ചോദിക്കുന്നു,

1. ഇവിടെയുള്ള ചേലാകർമ്മ വാദികളുടെ ഭാര്യ, ഉമ്മ, പെങ്ങൾ, അമ്മായി, നാത്തൂൻ, ഇവരൊക്കെ ഇസ്ലാംകിമായി നിഷ്കർഷിച്ച സ്ത്രീ ചേലാകർമ്മം ചെയ്തവർ ആണോ?
2. ഇല്ലെങ്കിൽ എന്തുകൊണ്ട്?
3. സ്ത്രീ ചേലാകർമ്മത്തിന്റെ രണ്ടു ഗുണം പറയുക.

ഇതിന് ഉത്തരം പറഞ്ഞിട്ട് കല്യാണ കുറിയും കാണിച്ചിട്ട് പോയാൽ മതി?

വാര്യംകുന്നത്ത് കട്ടബൊമ്മതിരിപ്പാട് (സ)
സ സമം സമൂസ
Ex- Arif Hussain Theruvath
മുഴുകൊടുംസംഘി

SUPPORT PLEASE:

-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: https://teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : http://arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL:    / @arifhussaintheruvath  
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: https://www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: https://paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi

Комментарии

Информация по комментариям в разработке