EP #78 കമ്മ്യൂണിസ്റ്റ് Khmer Rouge തകർത്ത കംബോഡിയയിലെ ക്ഷേത്രങ്ങൾ

Описание к видео EP #78 കമ്മ്യൂണിസ്റ്റ് Khmer Rouge തകർത്ത കംബോഡിയയിലെ ക്ഷേത്രങ്ങൾ

EP #78 കമ്മ്യൂണിസ്റ്റ് തീവ്രവാദികൾ തകർത്ത കംബോഡിയയിലെ ക്ഷേത്രങ്ങൾ | After Effects of Khmer Rouge #techtraveleat #cambodia #kl2uk

ഈ വീഡിയോയിൽ എന്നോടൊപ്പമുള്ള ഗൈഡിന്റെ സേവനത്തിനായി contact ചെയ്യാം : https://www.airbnb.com/slink/PEdPyecD

One of the things that shocked me when I visited the historical temples in Cambodia were the headless idols there. All these happened because of communist extremists and inter-religious civil strife. I wonder how would they wanted to destroy these beautiful and historically important structures in such a brutal way. It is the poetic justice of history that all of them later became a source of tourism income for that country.

കംബോഡിയയിലെ ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങൾ സന്ദർശിച്ച എന്നെ ഞെട്ടിച്ചഒരു കാര്യമാണ് അവിടത്തെ തലയില്ലാത്ത വിഗ്രഹങ്ങൾ. കമ്മ്യൂണിസ്റ്റ് തീവ്രവാദികളാലും മതങ്ങൾ തമ്മിലുള്ള ആഭ്യന്തര കലാപങ്ങളാലും സംഭവിച്ചതാണിതെല്ലാം. ഇത്രയും മനോഹരവും ചരിത്ര പ്രാധാന്യവുമുള്ള ഈ നിർമ്മിതികൾ ഇതുപോലെ ക്രൂരമായി നശിപ്പിക്കാൻ അവർക്കെല്ലാം തോന്നിയെന്നതാണ് എന്നെ അലട്ടിയ സംശയം. അവയെല്ലാം പിൽക്കാലത്ത് ആ രാജ്യത്തിന്റെ ടൂറിസം വരുമാനമാർഗ്ഗമായെന്നുള്ളത് ചരിത്രത്തിന്റെ കാവ്യനീതിയാണ്.

00:00 Intro
03:19 Bayon Temple
04:51 After Effects of Khmer Rouge
09:26 Inside Bayon Temple
15:45 Baphuon Temple
21:56 Ruins of Royal Palace
24:11 Preah Palilay
31:48 Tree Temple
39:56 Cambodian Lunch

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

Комментарии

Информация по комментариям в разработке