'മറ്റൊരാൾക്ക് പകർത്താൻ കഴിയാത്ത മനുഷ്യൻ'; ഉമ്മൻചാണ്ടിയോടൊപ്പമുള്ള ഓർമകൾ പങ്കുവെച്ച് പി.എ

Описание к видео 'മറ്റൊരാൾക്ക് പകർത്താൻ കഴിയാത്ത മനുഷ്യൻ'; ഉമ്മൻചാണ്ടിയോടൊപ്പമുള്ള ഓർമകൾ പങ്കുവെച്ച് പി.എ

രാഷ്ട്രീയ നേതാക്കളിൽ ഒരു പക്ഷേ ഏറ്റവും കൂടുതൽ ശുപാർശ കത്ത് കൊടുത്തിട്ടുള്ളത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആയിരിക്കും. ഈ കത്തുകൾ എല്ലാം എഴുതിയിരുന്ന ഒരാളുണ്ട്, അദ്ദേഹത്തിൻറെ പി.എ ആയിരുന്ന അഡ്വക്കേറ്റ് സുരേന്ദ്രൻ. ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം ആഘോഷിക്കുമ്പോൾ സുരേന്ദ്രന്റെ ഓർമ്മകളിൽ ആദ്യം കടന്നു വരുന്നതും അതാണ്. ഏതു പാതിരാത്രിയിലും ആര് സഹായം ചോദിച്ചു വന്നാലും അവരുടെ പ്രശ്നങ്ങൾ കേട്ട് അദ്ദേഹം അതിന് പരിഹാരം കണ്ടെത്തുമായിരുന്നുവെന്ന് സുരേന്ദ്രൻ പറയുന്നു. 32 വർഷം ഉമ്മൻചാണ്ടിയുടെ കൂടെ പേഴ്സണൽ സ്റ്റാഫ് ആയി ജോലി ചെയ്ത സുരേന്ദ്രൻ അദ്ദേഹത്തോടൊപ്പമുള്ള യാത്രകളും അന്നത്തെ തിരക്കുപിടിച്ചുള്ള ജീവിതവും ഓർത്തെടുക്കുന്നു.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#oommenchandy #deathanniversary #oommenchandydeath

Комментарии

Информация по комментариям в разработке