നടുവേദനക്കും ശരീരബലം കൂട്ടാനും പ്രതിരോധശേഷിക്കും അത്യുത്തമം - Karkkidaka Marunnunda /മരുന്നുണ്ട

Описание к видео നടുവേദനക്കും ശരീരബലം കൂട്ടാനും പ്രതിരോധശേഷിക്കും അത്യുത്തമം - Karkkidaka Marunnunda /മരുന്നുണ്ട

Authentic Kerala Dishes With My Personal Touch 😍
Ingredients
Rice - 1 cup
Ashali 1/4 cup
Sesame seeds / Ellu -1/2cup
Ayamodakam/ Ajwain -1 tbsp
Chatha kuppa -2 tbsp
Uluva -1 tbsp
Jeerakam -2 tbsp
Dats -1/2 kg or Jaggery
Ghee - opt
Dry Ginger -2 p
Cardamom -4
Kakkumkaya -

ഞവര / നവര - Navara or Njavara Rice 👇
ഭക്ഷണാവശ്യത്തിന് പുറമേ ഒട്ടേറെ ഔഷധ കൂട്ടുകളിലും നവര അരി പ്രയോഗിക്കുന്നു നവര അരിയുടെ ചില ഔഷധ പ്രയോഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം .നവര നെല്ല് വാതത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് .വാതത്തിനു ഉത്തമം .പ്രസവ രക്ഷ മുതൽ എല്ലാതരം ലേഹ്യങ്ങളുടെ നിർമ്മാണത്തിനും നവര അരി ഉപയോഗിക്കുന്നു. കർക്കിടക മാസ ഔഷധ കഞ്ഞിയിലെ പ്രധാന ചേരുവയാണ് നരവ അരി .നവര അരി യൗവനം നിലനിർത്താൻ സഹായിക്കുന്നതാണെന്ന് നമ്മുടെ പുരാണങ്ങളിൽ പറയുന്നുണ്ട് .നവര ,ന മര ,നകര , ഞവര ,നകരപുഞ്ച എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു .നാട്ടു വൈദ്യത്തിൽ പ്രായഭേദ മ ന്യ നവര അരി ഉത്തമമാണ് .ക്ഷീണം ബലക്ഷയം ഉദരരോഗം പനി എന്നിവയ്ക്ക് പ്രതിവിധിയാണ് നവര
https://malayalam.krishijagran.com/ne...

ആശാളി - Ashali, Garden cress or Halim seeds 👇
ചെറിയ രീതിയിലുള്ള പരിക്കുകൾക്ക് ആശാളിച്ചെടി പാലിൽ അരച്ച് കുടിക്കുന്നത് നല്ലതാണ്‌. കൂടാതെ ത്വക്ക് രോഗങ്ങൾ, വാതം, നേത്ര രോഗങ്ങൾ എന്നിവയ്ക്കു മരുന്നായും, മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും ആശാളി മരുന്നായി ഉപയോഗിക്കുന്നു[
പ്രമേഹം: ഗാർഡൻ ക്രെസ് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
https://ml.wikipedia.org/wiki/ആശാളി
ചത കുപ്പ /ചതോപ്പ - Chathakuppa - Dil 👇
ദഹനപ്രക്രിയയ്ക്കും, നാഡീവ്യൂഹത്തിനും മികച്ച സഹായകമാണിത്
https://malayalam.boldsky.com/health/...

Omam - Ajwain - അയമോദകം / ഓമം 👇
ദഹനക്കേടിനും ഗ്യാസ്ട്രബിളിനും മരുന്നായി ഉപയോഗിക്കുന്നു. ഇവ ശ്വാസനാളത്തിന്റെ വികാസത്തിനായി ഉപയോഗിക്കുന്നു. സാധാരണ ഗതിയിൽ മസാലയായി ഇത് വിവക്ഷിക്കപ്പെടുന്നു. വാത-കഫ രോഗങ്ങൾക്കും അഗ്നിമാദ്യം, ഉദരകൃമി, പ്ലീഹാവൃദ്ധി എന്നീ രോഗങ്ങൾക്കു് ചികിത്സയ്ക്കും മുലപ്പാൽ വർദ്ധിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു.
https://ml.wikipedia.org/wiki/അയമോദകം

Cumin seeds /Jeera - ജീരകം 👇
ജീരകം ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല ശരീരത്തിന് ഏറെ ഗുണം ചെയ്യും. ഇത് ഇരുമ്പിൻ്റെ സമ്പന്നമായ സ്രോതസ്സാണ്, അതിനാൽ വിളർച്ചയുള്ളവർക്കും മറ്റുള്ളവരെ അപേക്ഷിച്ച് ഇരുമ്പ് ആവശ്യമായി വരുന്ന മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും ഇത് വളരെ പ്രയോജനകരമാണ്. - ഇത് ദഹനത്തിന് ഒരു മികച്ച സഹായിയാണ് , ദഹനക്കേട്, വായുവിൻറെ, വയറിളക്കം, ഓക്കാനം, പ്രഭാത രോഗം എന്നിവ തടയുന്നു.

Uluva /Methi / Fenugreek Seeds - ഉലുവ ,മേത്തി 👇
ഉലുവയില്‍ ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, സി തുടങ്ങിയവയും ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഉലുവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടുവാന്‍ ഗുണം ചെയ്യും...
ഉലുവയിലും ഉലുവയുടെ ഇലയിലും ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

Sesame Seeds /Ellu -എള്ള് 👇
എള്ളിൽ ആരോഗ്യകരമായ കൊഴുപ്പുകളായ പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും (41%), മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും (39%) അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണത്തെ സഹായിക്കുകയും എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. അവയ്ക്ക് മറ്റ് ധാതുക്കളും പോഷകങ്ങളും ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും ഉണ്ട്. ഇത് വീക്കം തടയുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രക്തകോശ രൂപീകരണത്തിന് സഹായിക്കുകയും ചെയ്യുന്നു.

കക്കുംകായ്, ആറ്റുവട്ട്, മലമഞ്ചാടി ,പരണ്ടവള്ളി, മക്കുംകായ്, കാലന്‍വള്ളി-
Kakkumkaya | Matchbox bean| Entada rheedii 👇
അസ്ഥി തേയ്മാനത്തിനും നടുവേദനയ്ക്കും അത്യത്തമം
   • അസ്ഥി തേയ്മാനത്തിനും നടുവേദനയ്ക്കും ആ...  


Hello Friends .. Please leave ur valuable comments and feedback about this video .If u like the video plz Share and Subscribe 🙏

Please like and subscribe us:
   / veenascurryworld  
------------------------------------------------------------------------------------------------------------

Please Join our Whatsapp Channel for not missing any of my videos 👇
https://www.whatsapp.com/channel/0029...
------------------------------------------------------------------------------------------------------------------

Follow us on Insta :
  / veenascurryworld  
----------------------------------------------------------------------------

Follow us on Facebook:
  / veenascurryworld  
----------------------------------------------------------------------------

Follow us on Twitter:
  / veenajan  
------------------------------------------------

Website URL:
http://curryworld.me
-------------------------------------

U Can Mail me :
[email protected]

Комментарии

Информация по комментариям в разработке