Prince and Daya Wedding l Sathya Manala Sundaranae l സത്യമണാളാ സുന്ദരനേ പ്രിയ നാഥനേ | with Lyrics

Описание к видео Prince and Daya Wedding l Sathya Manala Sundaranae l സത്യമണാളാ സുന്ദരനേ പ്രിയ നാഥനേ | with Lyrics

#Prince_Daya_Wedding
#സത്യമണാളാ_സുന്ദരനേ_പ്രിയ_നാഥനേ
Its a welcome song using in Indian orthodox Syrian Churches for wedding couples.
#Syriac_Orthodox_Wedding_Hymns

Lyrics
👇🏽👇🏽👇🏽👇🏽👇🏽👇🏽

സത്യമണാളാ സുന്ദരനെ പ്രിയ നാഥനെ...
സദയമിഹേ എഴുന്നള്ളുക നീ, പ്രിയകാന്തയെ വേൾക്കാൻ (2)

മുല്ലമലരുകളിൽ നറുമണമുള്ളൊരു, ലജ്‌ജിതേ...
മണവാട്ടീ സഭയെ വരൂ നീ, അവനോടു ചേർന്നിടുവാൻ (2)

മാന്മിഴികളിഊറും, മാണിക്യങ്ങളെ നീക്കി
മണവാട്ടീ സുമുഖി സുന്ദരി, തിരുസഭയെ നീ വന്നാലും (2)

അഗ്നിസമൻ അതിശോഭിതനാം, മിശിഹാ നിൻ മണവാളൻ ....
അവനോടു ചേരും കന്യകയെ, നീ ധന്യയതാം നൂനം (2)

സത്യമണാളാ സുന്ദരനെ പ്രിയ നാഥനെ...
സദയമിഹേ എഴുന്നള്ളുക നീ, പ്രിയകാന്തയെ വേൾക്കാൻ (2)

Комментарии

Информация по комментариям в разработке