63- ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും || Kerala School Kalolsavam

Описание к видео 63- ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും || Kerala School Kalolsavam

63- ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും.

മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.

മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, മന്ത്രിമാരായ ജി.ആർ.അനിൽ, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ എൻ ബാലഗോപാൽ തുടങ്ങി 29 മുഖ്യാതിഥികൾ പങ്കെടുക്കും.

#kalolsavam #schoolkalolsavam #keralaschoolkalolsavam #keralastateschoolkalolsavam #schoolkalolsavam2025 #stateschoolkalolsavam #kalolsavam2025 #keralaschoolkalotsavam #schoolkalothsavam #63thkeralaschoolkalolsavam #stateschoolkalolsavam2025 #keralaschoolkalolsavam2025

DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.

🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub

Follow us on:
🔗Twitter:   / ddnewsmalayalam  
🔗Facebook:   / ddmalayalamnews  

Комментарии

Информация по комментариям в разработке