കുട്ടി വയറ്റിലുണ്ടായപ്പോൾ പ്രാർത്ഥിച്ചില്ലേ എന്നുവരെ കേട്ടു |

Описание к видео കുട്ടി വയറ്റിലുണ്ടായപ്പോൾ പ്രാർത്ഥിച്ചില്ലേ എന്നുവരെ കേട്ടു |

#drdivya #pregnancy #actress
#tv പരിപാടികളിലൂടെ സുപരിചിതമായ ആളാണ് ഡോ.ദിവ്യ. ‪@DrDivyaNair‬ എന്ന #youtubechannel -ലൂടെ പല #videos കണ്ടാകും ഇപ്പോഴത്തെ #drdivyanair - യെ നിങ്ങൾക്ക് പരിചയം. എല്ലാവരുടെയും പ്രശ്നങ്ങൾക്ക് #solution ആകുന്ന ഡോക്റുടെ ജീവിതം അത്ര #easy ആയല്ല മുന്നോട്ടുപോയത്. തന്നെ തളർത്തിയതും വളർത്തിയതുമായ ജീവിതത്തിലെ ആ രണ്ട് ഘട്ടങ്ങളെ കുറിച്ചും #drdivya മനസുതുറക്കുന്നു ഏതൊരു സ്ത്രീയെയും പോലെ തന്നെ #pregnancy Period ദിവ്യയെ അലട്ടികൊണ്ടിരുന്നത് കുഞ്ഞിനെ ഓർത്തായിരുന്നു. അവിടെയും തീർന്നില്ല, ലോകത്തെ ആകെ പലതും പഠിപ്പിച്ചുതന്നതായിരുന്നു #covid19 . ഈ അതിജീവനം എളുപ്പമായിരുന്നില്ല ദിവ്യയ്ക്ക്. ടോക്ക് കാണാം.

Today's speaker is #drdivyanair a well-known face in the #malayalamtv and online industry. She gained fame as a #serialactress , later transitioning into a role as an anchor and now a #contentcreator . Dr. Divya's life took an unexpected turn during her pregnancy and amidst the #covid19 pandemic. She faced numerous challenges in her quest for independence and survival. In this talk, she shares her experiences, lessons, and insights, offering an engaging and inspiring conversation for viewers. Tune in to Josh Talks Malayalam YouTube Channel to hear Dr. Divya's story and be inspired by her journey.

ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected] ഇൽ Connect ചെയ്യൂ.

If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #malayalammotivation #doctor

Комментарии

Информация по комментариям в разработке