Athmaharsham : Krishna - The Longing | Dr. Pushpa Kizhakkekarammel |

Описание к видео Athmaharsham : Krishna - The Longing | Dr. Pushpa Kizhakkekarammel |

Athmaharsham: Krishna - The Longing

വിഷുക്കാലമായി!
കത്തിയെരിയുന്ന ഗ്രീഷ്മത്തിന്റെ നാട്ടുച്ചവെയിലിലും കൊന്ന പൂത്തുലഞ്ഞിരിക്കുന്നു. പുകയുന്ന ദേഹച്ചൂടിലും മനസ്സിൽ സ്നേഹവിരുന്നൊരുങ്ങുന്നു. കൺപീലിയിൽ തങ്ങി നിന്ന വിയർപ്പു കണത്തിലൂടെ, പൊട്ടിച്ചിരിക്കുന്ന വേനൽപ്പൂക്കളെ നോക്കി ഒരിത്തിരി തണലിൽ വിശ്രമിക്കവേ ഒരു കുളിർ കാറ്റായ് എന്നെ തഴുകുന്ന ആർദ്രമായ ഈ സ്നേഹം ജീവിതത്തിന്റെ ജീവനാകുന്നത് ഞാൻ അനുഭവിക്കുന്നു.....
വിഷു, പുതുമഴയായ് ഈ ഭൂമിയും ആകാശവും ശാന്തസുന്ദരമാക്കട്ടെ!
വിഷു ആശംസകളോടെ സസ്നേഹം
Dr. Pushpa Kizhakkekarammel

Song Credits:

Lyrics, Music, Singer: Dr. Pushpa Kizhakkekarammel
Grooming and Vocal support: Vaisakh PK
Programming, Arranging and mastering: Vivek PK
Studio: SreeMedia - Sreekanth

Video credits:

Video Production: ODD Frames Entertainment
   / @oddframesentertainment  
  / oddframesentertainment  

ODD Frames Entertainment Team:
Direction: Prasoon K
Cinematography: Rasheed CN
Editing & Color Grading: Rasheed CN
Assistant Directors: Anoop Joseph Joy
Production Executive: Rahul Raj


Location Courtesy: Sree Media Recording Studio


© Odd Frames Entertainment

Комментарии

Информация по комментариям в разработке