ക്ഷേത്രത്തിൽ എങ്ങനെ കയറണം എങ്ങനെ ഇറങ്ങണം

Описание к видео ക്ഷേത്രത്തിൽ എങ്ങനെ കയറണം എങ്ങനെ ഇറങ്ങണം

‪@dr.tsvineethbhatt5796‬ ഭക്തർ ക്ഷേത്രത്തിൽ പോയാൽ എങ്ങനെ അകത്തേയ്ക്ക് പ്രവേശിയ്ക്കണം, ദർശനം കഴിഞ്ഞ ശേഷം എങ്ങനെ പുറത്തേയ്ക്കിറങ്ങണം, ഭഗവാൻ്റെ പാദം എന്താണ്, ഭഗവാൻ്റെ നട്ടെല്ല് എന്താണ്, അഷ്ടദിക്ക് പാലകർ എന്നിങ്ങനെ ഒരു ഭക്തൻ അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷമായ അറിവുകളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.

#Dr_T_S_VineethBhatt

A Passionate Astrologer, Mind Reader, Thantrik, Corporate vasthu consultant, Gemmologist @ Professional Celebirity Astrologer, Ayurveda Expert

Комментарии

Информация по комментариям в разработке