FILM PROJECTION IN KERALA | CENTRAL THEATRE TRIVANDRUM| ADULT FILMS THEATRE | സെൻട്രൽ തിയേറ്റർ TVM

Описание к видео FILM PROJECTION IN KERALA | CENTRAL THEATRE TRIVANDRUM| ADULT FILMS THEATRE | സെൻട്രൽ തിയേറ്റർ TVM

കേരളത്തിലെ തന്നെ ആദ്യത്തെ തിയേറ്ററുകളിൽ ഒന്നാണ് തിരുവനന്തപുരത്തെ സെൻട്രൽ തിയേറ്റർ ... ഇന്നും പഴയ അനലോഗ് പ്രോജെക്ടറിൽ പഴയ സിനിമകൾ ദിവസേന 4 ഷോ കളിക്കുന്ന ഈ തിയേറ്റർ മലയാള സിനിമ / തിയേറ്റർ ലോകത്തിനു തന്നെ ഒരു പാഠ്യവസ്തുവാണ് ... സെൻട്രൽ തിയേറ്ററിന്റെ ചരിത്രവും തിയേറ്റർ ഉടമസ്ഥനും ചലച്ചിത്ര നടനുമായ ശ്രീ RS മോഹനുമായുള്ള അഭിമുഖവുമാണ് ഇന്നത്തെ വീഡിയോയിൽ .... #cinematheatre #jailer #dtsx #movie #voiceofsathyanathan #rdx #leo #markantony #gokulamgopalan

Комментарии

Информация по комментариям в разработке