Sunil P Ilayidam | Communism in India - 5 | പി. കൃഷ്ണപിള്ള

Описание к видео Sunil P Ilayidam | Communism in India - 5 | പി. കൃഷ്ണപിള്ള

ഇ.എം.എസ്സിനെയോ കെ. ദാമോദരനെയോ സി. അച്യുതമേനോനെയോ പോലെ അക്കാദമിക് വിദ്യാഭ്യാസമൊന്നും കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായ പി. കൃഷ്ണപിള്ളയ്ക്ക് ഉണ്ടായിരുന്നില്ല. പക്ഷെ കേരളത്തിലെ ഓരോ മുക്കിലും മൂലയിലും അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി നട്ടു വളർത്തി. കഠിനമായ കാലത്ത്​ ലളിതമായിത്തന്നെ പ്രായോഗിക രാഷ്ട്രീയത്തിലൂടെ, കേരളത്തിൽ ശക്തമായ കമ്മ്യൂണിസ്റ്റ് സാന്നിധ്യത്തിന്റെ വേരുകൾ പടർത്തിയ സഖാവിനെ ഇപ്പോൾ എന്തുകൊണ്ട് ഓർമിക്കണം? എങ്ങനെയാണ്​ സംസ്ഥാന സെക്രട്ടറി സഖാവ് കൃഷ്ണപ്പിള്ള കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ഒരേയൊരു സ്ഥാപകനായി അറിയപ്പെടുന്നത്? സുനിൽ പി. ഇളയിടത്തിന്റെ ട്രൂ ടോക് പരമ്പര തുടരുന്നു.

പരമ്പരയിലെ മറ്റു ഭാഗങ്ങള്‍ കാണാം: Communism in India - Series
https://truecopythink.media/taxonomy/...

#Truecopythink
Follow us on:
Website: http://www.truecopythink.media
Facebook:   / truecopythink  
Instagram:   / truecopythink  

Комментарии

Информация по комментариям в разработке