വയനാട്ടുകാരെ കൊന്നത് അള്ളാഹു തന്നെ... ഇത്തവണ ഉരുൾപൊട്ടൽ...! |

Описание к видео വയനാട്ടുകാരെ കൊന്നത് അള്ളാഹു തന്നെ... ഇത്തവണ ഉരുൾപൊട്ടൽ...! |

വേണ്ട വേണ്ട എന്ന് വെച്ചതാണ്...
ഈ ദുരന്ത മുഖത്ത് എങ്കിലും ഇസ്ലാമിനെ ചൂണ്ടി ഒരു വിമർശനം വേണ്ട എന്ന് തന്നെ വെച്ചതാണ്...
എന്നാൽ മദ്രസ്സ ജീവികൾ സമ്മതിക്കില്ല...
ഇത്രയധികം ആളുകൾ മരിച്ചു വീഴുമ്പോൾ എന്തുകൊണ്ടാണ് ദൈവം രക്ഷിക്കാത്തത്?...
എന്ന നിഷ്കളങ്ക ചോദ്യം ഒരു രണ്ടാം ക്ലാസുകാരി ചോദിക്കുമ്പോ പോലും...
ഇവിടെ നമ്മൾ കാണുന്നത്...
ആ ചോദ്യം ചോദിച്ച രണ്ടാം ക്ലാസുകാരി ആണ് തെറ്റുകാരി എന്നതരത്തിൽ പറഞ്ഞുവെച്ച്...
സാമൂഹ്യശല്യമായ മതത്തെയും... പൊള്ളയായ ദൈവത്തെയും...
ചുളുവിൽ രക്ഷിക്കാനുള്ള മദ്രസ്സജീവികളുടെ തത്രപ്പാടാണ്...
ഇപ്പണി വേറെ മതങ്ങൾ ആരും ചെയ്യുന്നില്ല എന്നോർക്കണം ട്ടോ...
അതാണ് മദ്രസ്സജീവികളുടെ നിലവാരം...
സദാസമയം മത ചിന്തയും മത പരിവർത്തനലക്ഷ്യവും...
മദ്രസ്സജീവികൾ പണിച്ചോയിച്ച് വേടിക്കുന്നത് ഇങ്ങനെ ആണ്..!
ഇനി ഞമ്മൾ കേൾക്കുക ഇരവാദ മോങ്ങൽ ആയിരിക്കും...
അയ്യോ ജുക്തിവാദികൾ സഹായം ചെയ്തില്ലേ...
പകരം അവർ ഞങ്ങളെ ദൈബത്തെ ബിമർശിച്ചേ...
അൽ...ങ്ങീ ...ങ്ങീ ...ങ്ങീ...
എന്നും പറഞ്ഞുള്ള നള്ള അസ്സൽ മദ്രസ്സ മോങ്ങൽ..!

ഒരു കാര്യം ഇവിടെ വ്യക്തമായി പറയുന്നു...
എന്റെ നിരീശ്വരത്വം കൂടുതൽ ബലപ്പെടുത്തിയ ഒരു കാര്യം...
മനുഷ്യന് മനുഷ്യൻ മാത്രമേ ഉണ്ടാകൂ അവന്റെ രക്ഷക്ക്...
ഒരു കൊണാപ്പൻ ഡൈബവും ഈ വഴിക്ക് വരില്ല...
മനുഷ്യന്റെ ചിന്തകളും... ശാസ്ത്ര അറിവുകളും മാത്രമാണ് അവന്റെ രക്ഷക്ക് ഉണ്ടാവുക...
അതാണ് ലോക ചരിത്രം...
അവിടെ എട്ട്കാലി മമ്മൂഞ്ഞ് കളിക്കുന്ന ദൈവത്തിന്റെ സ്ഥാനം ചവറ്റു കൊട്ടയിൽ തന്നെ ആയിരിക്കും...
അത് ഏത് കോപ്പിലെ അള്ളാപുള്ള അയാലും ശരി...
തൽക്കാലം ഡൈബം പോയി തേങ്ങയിൽ വെള്ളം നിറക്കലോ...
മേഘത്തിന്റെ ചന്തിക്ക് പെടക്കാൻ മലക്കുകളെ പറഞ്ഞയക്കലോ...
നേരം വെളുക്കാൻ നേരത്ത് കസേരയുടെ അടിയിൽ കിടന്നുറങ്ങുന്ന സൂര്യനെ വിളിച്ചുണർത്താലോ...
ഇനി ഒന്നും പറ്റിയില്ലെങ്കിൽ...
വല്ല തക്കാളിയിലോ.. ഉരുളക്കിഴങ്ങിലോ അക്ഷരം തെറ്റാതെ അള്ളാഹു എന്ന് എഴുതാൻ പഠിക്ക് പോയി..!

ബാക്കി ലൈവിൽ തരാ..!

SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: https://teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : http://arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL:    / @arifhussaintheruvath  
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: https://www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: https://paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: https://t.me/HelloFreethinker

Комментарии

Информация по комментариям в разработке