ബൈബിളിലില്ലാത്ത രഹസ്യ സുവിശേഷം || Gospel of Thomas Discovery

Описание к видео ബൈബിളിലില്ലാത്ത രഹസ്യ സുവിശേഷം || Gospel of Thomas Discovery

തോമസിന്റെ സുവിശേഷം ബൈബിളില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ട്?

ഗോസ്പല്‍ ഓഫ് തോമസ് അഥവാ, തോമസിന്റെ, സുവിശേഷം.
യേശുവിന്റെ അടുത്ത ശിഷ്യനായ തോമസ് എഴുതിയ ഈ സുവിശേഷം ബൈബിളില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ട്?
ബൈബിളിലുള്ള സുവിശേഷങ്ങൾക്കൊപ്പമോ, ചിലപ്പോൾ അതിനും മുൻപോ രചിക്കപ്പെട്ട ഈ സുവിശേഷം, നൂറ്റാണ്ടുകളോളം രഹസ്യമാക്കി വച്ചത് ആര്?
യേശുവിന്റെ ശിഷ്യനായ തോമസ് എഴുതിയതെന്നും കരുതുന്നതും എന്നാല്‍, ബൈബിളില്‍ ഉള്‍പ്പെടുത്താത്തുമായ, തോമസിന്റെ സുവിശേഷത്തെക്കുറിച്ചാണ് ഇന്നത്തെ വിഡിയോ.
ഭാരതീയ തത്വചിന്തയുമായും ദര്‍ശനങ്ങളുമായും, സാമ്യമുള്ള നിരവധി വചനങ്ങൾ ഉൾപ്പെടുന്ന, ഈ സുവിശേഷത്തില്‍ യേശുവിന്റെ 114 വചനങ്ങള്‍ ഉള്‍പ്പെടുന്നു.
യേശുക്രിസ്തുവിന്റെ നേരിട്ടുള്ള ശിഷ്യന്മാരല്ലാത്തവര്‍ എഴുതിയ സുവിശേഷങ്ങൾപോലും, ബൈബിളില്‍ ഉള്‍പ്പെടുത്തിയിട്ടും, തോമസിന്റെ സുവിശേഷം ബൈബിളില്‍ ഇല്ലാതെ പോയത് എന്തു കൊണ്ടാണ്?

ജീവാത്മാവും പരമാത്മാവും ഒന്നു തന്നെയാണ് എന്ന അദ്വൈത സങ്കല്‍പം തോമസിന്റെ സുവിശേഷത്തില്‍ കാണാം.
ഈ പ്രപഞ്ചത്തെ സര്‍വതിലും ഈശ്വരസാന്നിധ്യമുണ്ട് എന്ന് ഉപനിഷത്ത് വാക്യങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നു.തോമസിന്റെ സുവിശേഷവും ഇതുതന്നെ പറയുന്നു.

#aumamenamin #onegodonereligion #GospelofThomas

Subscribe to Channel.
https://www.youtube.com/channel/UC2_1…

More videos @AUM AMEN AMIN
ബൈബിളിലില്ലാത്ത രഹസ്യ സുവിശേഷം
   • ബൈബിളിലില്ലാത്ത രഹസ്യ സുവിശേഷം || Gos...  
ബുദ്ധമതത്തില്‍ ദൈവം ഉണ്ടോ?
   • ബുദ്ധമതത്തില്‍ ദൈവം ഉണ്ടോ?  
എന്തിനാണ് നമ്മൾ ജീവിക്കുന്നത്?
   • എന്തിനാണ് നമ്മൾ ജീവിക്കുന്നത്? || Rea...  
ചൈതന്യദേവന്റെ ജീവിതകഥ
   • കൃഷ്ണൻ + രാധ = ചൈതന്യദേവന്‍ || ശിക്ഷാ...  
യേശുവിന്റെ മഹാവാക്യങ്ങള്‍
   • ക്രിസ്തുമതം അറിയാതെ പോയ യേശുവിന്റെ മഹ...  
മനുഷ്യകാളി || ആനന്ദമയി മായുടെ അസാധാരണ ജീവിതം
   • മനുഷ്യകാളി || ആനന്ദമയി മായുടെ അസാധാരണ...  
ഈശ്വരനോട് അടുക്കുമ്പോൾ സങ്കടങ്ങള്‍ എന്തുകൊണ്ട്?
   • ഈശ്വരനോട് അടുക്കുമ്പോൾ സങ്കടങ്ങള്‍ എന...  
ആനന്ദനിധിയുടെ താക്കോല്‍
   • ആനന്ദനിധിയുടെ താക്കോല്‍ || ഈ നിമിഷം, ...  
Om and Amen - Truths revealed
   • ഓം തന്നെയോ ആമേന്‍ ? ‌‌‌|| ആമീനും ആമുന...  
Secrets of Aum Mantra
   • ഓം എന്ന ശാസ്ത്ര രഹസ്യം || Secrets and...  
ഈശ്വരന്‍ ഭക്തന്റെ ദാസനാകുന്നത് എങ്ങനെ?
   • കൃഷ്ണനും യേശുവും 'അടിമകൾ'  ||  Secret...  
കരയുന്നവര്‍ ദുര്‍ബലരല്ല
   • കരയുന്നവര്‍ ദുര്‍ബലരല്ല ‌‌|| കണ്ണീരില...  
ക്രിസ്തുമതത്തിലെ അഞ്ച് ദിവ്യമന്ത്രങ്ങൾ
   • ക്രിസ്തുമതത്തിലെ 5 ദിവ്യമന്ത്രങ്ങള്‍ ...  
Life and teachings of MIlarepa
   • കൈലാസം കീഴടക്കിയഏക മനുഷ്യൻ || Life of...  
5 Easy Tibetan Buddhist Meditations
   • മിലരേപ പഠിപ്പിച്ച 5 എളുപ്പ ധ്യാനങ്ങൾ ...  
Sree Narayana Guru and 13 divine souls
   • ശ്രീനാരായണ ഗുരുവിന്റെ 13 അനുകമ്പാമൂർത...  
How to return to the love of God?
   • ഈശ്വരനെ മറന്നോ?എങ്ങനെ തിരിച്ചുചെല്ലാം...  
Secrets of Universe: Does God exists?
   • ദൈവം ഉണ്ടോ? || പ്രപഞ്ചം ഉണ്ടായത് എങ്ങ...  
Christmas Mysteries Explained: Star of Bethlehem and the three wise men
   • മൂന്നാം കണ്ണ് തുറന്നാൽ നക്ഷത്രം കാണാം...  
Ajahn Chah Easy Meditation technique
   • കൊടുംകാട്ടിൽ നിന്ന് അജാൻ  ചാ കണ്ടെത്ത...  
Vivekananda Kerala visit - Part 1
   • കേരളത്തിലെ ക്ഷേത്രത്തിൽ സ്വാമി വിവേകാ...  
Vivekananda Kerala visit - Part 2
   • സ്വാമി വിവേകാനന്ദനെ അവഗണിച്ച് തിരുവിത...  
Life story of Muslim Sufi saint Rabia Al Basri
   • അള്ളാഹുവിനെ സ്നേഹിച്ച സൂഫി വിശുദ്ധ  |...  
Sree Ramakrishna Paramahamsa getting vision of Jesus Christ
   • ശ്രീരാമകൃഷ്ണ പരമഹംസന്റെ ക്രിസ്തുദർശനം...  
5 thoughts which can control mind: Buddha's teaching
   • മനസ്സിനെ മാറ്റിമറിക്കാൻ ബുദ്ധൻ പഠിപ്പ...  
Sree Narayana Guru giving Diksha to foreign disciple
   • ശ്രീനാരായണ ഗുരു എന്തുകൊണ്ട് കാവി ധരിച...  
How to gain wealth from God?
https://www.youtube.com/watch?v=_glAo...
How to feel the presence of God?
   • ഈശ്വരനോടു സംസാരിക്കണോ? - ഇതാ, എളുപ്പ ...  
Yoga of Jesus Christ
   • യേശുക്രിസ്തു പഠിപ്പിച്ച ‘യോഗസൂത്രം’ ​...  

Credits

Videos
Biblevideos.org,
canva.com, Pexels.com

Video Editing:
https://app.clipchamp.com/

Music
Youtube Audio Library
Daivadasakam:    • Daiva dasakam : Daivamea kaathukolkan...  

#GospelOfThomas
#AncientTexts
#SpiritualWisdom
#ReligiousHistory
#HiddenGospels
#MysticalTeachings
#ThomasTheApostle
#BibleMystery
#DivinePhilosophy
#GnosticGospels
#GospelExploration
#EnigmaticScriptures
#UpanishadWisdom
#AncientPhilosophy
#GospelTruths
#SpiritualEnlightenment
#ThomasAndJesus
#LostGospels
#SpiritualJourney
#ChristianHistory
#SacredTexts
#ComparativeReligion
#GospelAnalysis
#SpiritualSeekers
#ReligiousStudies
#HistoricalMysteries
#ReligiousDiversity
#InterfaithDialogue
#GospelParallels
#SecretTeachings
#ReligiousScholarship
#BiblicalResearch
#GospelNarratives
#ThomasGospelInsights
#SpiritualDiscoveries
#MysteriesOfFaith
#FaithExploration
#AncientWisdom
#ReligiousDebate
#TextualAnalysis
#ThomasAndAdvaita
#GospelRevelations
#SpiritualHeritage
#ReligiousInquiry
#EcclesiasticalHistory
#ReligiousTexts
#SpiritualConnections
#BibleVerses
#PhilosophicalInsights

Комментарии

Информация по комментариям в разработке