വയറിന്റെ ഈ ഭാഗത്ത് ഇടക്കിടെ വേദന ഉണ്ടോ പിത്താശയ കല്ലാണ് | Gall bladder stone Tips Malayalam /Arogyam

Описание к видео വയറിന്റെ ഈ ഭാഗത്ത് ഇടക്കിടെ വേദന ഉണ്ടോ പിത്താശയ കല്ലാണ് | Gall bladder stone Tips Malayalam /Arogyam

പിത്താശയക്കല്ല് ഓപ്പറേഷൻ ഇല്ലാതെ മാറ്റാം| Gall bladder stone Tips Malayalam| #Cholelithiasis

ഇന്ന് ഒരുപാട് പേർ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് പിത്തക്കല്ല്/ പിത്താശേക്കല്ല്/ പിത്തക്കടി. ഗ്യാസ് ആണെന്നു കരുതി തുടങ്ങുന്ന വേദന പിന്നീട് അറ്റാക്ക് ആണോ എന്ന് സംശയിക്കത്തക്ക രീതിയിൽ വ്യാപിക്കാറുണ്ട്.

ഗർഭിണികളിലും സ്ത്രീകളിലും കൂടുതലായി കണ്ടുവരുന്ന ഈ രോഗത്തെ എങ്ങനെ തിരിച്ചറിയാം എന്നും എന്തെല്ലാം വീട്ടുവിദ്യകൾ കൊണ്ട് നിയന്ത്രിക്കാം എന്നും പാണ്ടിക്കാട് ഡോക്ടർ ഹോമിയോ ഹോസ്പിറ്റൽ ചീഫ് ഫിസിഷ്യൻ ഡോക്ടർ ബാസിൽ യൂസഫും ഡോക്ടർ ഷഹലയും വിശദീകരിക്കുന്നു.

ഈ രോഗം എങ്ങനെ ഓപ്പറേഷൻ ഇല്ലാതെ പരിഹരിക്കാം എന്നതിനെക്കുറിച്ചും ഡോക്ടറുടെ ഓൺലൈൻ പരിശോധനയ്ക്കും ബന്ധപ്പെടാവുന്നതാണ്.

Dr.Basil Yousuf
Dr Shahla CH
Dr.Basil's Homeo Hospital
Pandikkad, Mpm Dist
9847 323 570
www.drbasilhomeo.com

#Cholilithiasis
#GallBladderStone
#Gallstone

Gall bladder stone for Cholelithiasis is a painful condition due to the stone in the gallbladder. it may be due to the inflammation in the opening of gallbladder. severe pain like heart attack and gas trouble are the main symptoms. ladies are suffering more with this disease. this can be treated without surgery by pure homeopathic treatment. doctor Basil Yousuf and Dr shahla ch of Dr Basil Homeo Hospital explaining how to manage gall bladder stone. they are explaining diet, regiment, home remedies and tips to manage gall bladder stone. they are also explaining how gall bladder stone can be managed without surgery. you can feel free to contact Dr shahla and Dr Basil for online consultation and doubt clearance

Dr.Basil Yousuf
Dr Shahla CH
Dr.Basil's Homeo Hospital
Pandikkad, Mpm Dist
9847 323 570
www.drbasilhomeo.com

Комментарии

Информация по комментариям в разработке