യുദ്ധവിമാനങ്ങള്‍ പറന്നു, പറന്നടിച്ച് ചൈന, സര്‍വ്വതും ചാമ്പല്‍? | Taiwan China News

Описание к видео യുദ്ധവിമാനങ്ങള്‍ പറന്നു, പറന്നടിച്ച് ചൈന, സര്‍വ്വതും ചാമ്പല്‍? | Taiwan China News

യുദ്ധവിമാനങ്ങള്‍ പറന്നു, പറന്നടിച്ച് ചൈന, സര്‍വ്വതും ചാമ്പല്‍?
തായ്വാനെ വിടാതെ പിടിച്ച് ചൈന. ഒരു ദിവസത്തില്‍ 66 ചൈനീസ് സൈനിക വിമാനങ്ങള്‍ ട്രാക്ക് ചെയ്ത് തായ്വാന്‍. തായ്വാന്‍ എപ്പോഴും ചൈനയുടെ നിരീക്ഷണത്തില്‍
ആണെന്നത് വാസ്തവം ആണെങ്കിലും ഈ വര്‍ഷത്തിലെ ഉയര്‍ന്ന റെക്കോഡാണ് 66 വിമാനങ്ങള്‍ ട്രാക്ക് ചെയ്തത്. ബീജിംഗ് സമീപ പ്രദേശത്ത് സൈനികാഭ്യാസം നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് റോന്തു ചുറ്റിയ ചൈനീസ് വിമാനങ്ങളെ കണ്ടെത്തിയത്. സ്വയം ഭരിക്കുന്ന ജനാധിപത്യ തായ്വാന്‍ തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമാണെന്ന് ആണ് ചൈന അവകാശപ്പെടുന്നത്.

#china #taiwannews #worldnews

Комментарии

Информация по комментариям в разработке