വിദേശ പഠനത്തിന് കേരള സർക്കാർ സ്കോളർഷിപ്പ് || Abroad studies made easy with Government Scholarship

Описание к видео വിദേശ പഠനത്തിന് കേരള സർക്കാർ സ്കോളർഷിപ്പ് || Abroad studies made easy with Government Scholarship

Through this video we bring to you the details of the Government of Kerala Scholarship for Overseas Studies to SC/ST students. The programme aims at helping ambitious students to pursue their higher studies outside India. ഈ scholarship ലഭിക്കുന്നതിന് വേണ്ടിയുള്ള eligibility criteria, procedure, ആവശ്യമായ documents എന്നിവയൊക്കെ ഞങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

ഇത്ര വലിയ ഒരവസരം ഗവണ്മെന്റ് വെച്ചു നീട്ടുമ്പോൾ അത് ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുവാൻ എല്ലാവരും ശ്രദ്ധിക്കുമല്ലോ. ഇതിനു യോഗ്യരായവരിലേക്ക് ഈ video share ചെയ്യാനും മറക്കല്ലേ.

The link to the SC Development Department of Kerala:
https://scdd.kerala.gov.in/

The link to the guidelines of the scholarship:
https://www.google.com/url?sa=t&sourc...

Комментарии

Информация по комментариям в разработке