ഓം നമോ നാരായണാ..🙏നാവു കുഴയാതെ.lyrics by ശ്രീ subramanian namuboothiri, music&sung by muralikrishna

Описание к видео ഓം നമോ നാരായണാ..🙏നാവു കുഴയാതെ.lyrics by ശ്രീ subramanian namuboothiri, music&sung by muralikrishna

naavu kuzhayaathe..... lyrics by sree subramanian namboothiri, music&sung by muralikrishna 🙏pls use headphones.. 🙏share &subscribe 🙏45/50വർഷങ്ങൾക്കു മുൻപ് ബ്രഹ്മശ്രീ സുബ്രമണ്യൻ നമ്പൂതിരിപ്പാട് എഴുതിയ വരികൾ ആണ്......ഈ വരികൾക്ക് സംഗീതം നൽകി പാടുവാൻ എനിക്ക് അവസരം തന്ന മാവലശ്ശേരി ശ്രീ നാരായണൻ നമ്പൂതിരിപ്പാടിനോടുള്ള നന്ദിയും സ്നേഹവും ഈ സന്ദർഭത്തിൽ സ്മരിക്കുന്നു...... നല്ലവരായ എല്ലാ ഗുരു ജനങ്ങളുടെയും ഭക്ത ഞങ്ങളുടെയും അനുഗ്രഹങ്ങളും പ്രാർഥന യും....പ്രതീക്ഷിച്ചുകൊണ്ട് 🙏🙏🙏🙏🙏🙏ഓം........ നമോ...... നാരായണായ..... ഓം..... നമോ...... ഭഗവതേ..... വാസു..... ദേവായ.... നമഃ..... 🙏🙏🙏

Комментарии

Информация по комментариям в разработке