അസദുദ്ദീൻ ഒവൈസി എന്ന രാഷ്ട്രീയ തന്ത്രജ്ഞൻ | T.G.MOHANDAS |

Описание к видео അസദുദ്ദീൻ ഒവൈസി എന്ന രാഷ്ട്രീയ തന്ത്രജ്ഞൻ | T.G.MOHANDAS |

#tgmohandas #pathrika #owaisi #narendramodi #loksabha2024

ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ എന്നൊരു രാഷ്ട്രീയ പാർട്ടി ഉണ്ട്. AIMIM . അതിന്റെ സ്ഥിരം ഒരു എം പി അവർക്കു ഹൈദരാബാദിൽ ഇന്ന് ജയിച്ചു വരും . അയാളാണ് ഇപ്പോൾ പൂണ്ടു വിളയാടുന്ന അസദുദ്ദീൻ ഒവൈസി. നല്ല വിദ്യാഭ്യാസം ഉള്ള മനുഷ്യനാണ്. ഇംഗ്ലണ്ടിലും ഇന്ത്യയിലും പഠിച്ചു. സംസാരിക്കാൻ വളരെ സാമർത്ഥ്യവാനാണ്. ഇംഗ്ലീഷിൽ ആയാലും ഹിന്ദിയിൽ ആയാലും. അത് കൊണ്ട് ടെലിവിഷൻ ചർച്ചയിൽ പിടിച്ചു നിൽക്കും. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി പതിനെട്ടാം ലോക്സഭാ വന്നു. ഇപ്പോൾ എം പി യായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം ഒവൈസി ജയ് ഫലസ്തീൻ എന്ന് കൂട്ടിച്ചേർത്തു. അങ്ങനെ തന്ത്രപൂർവ്വമായ ഒരു കോൺട്രോവേർസി മനപ്പൂർവമായി ഉണ്ടാക്കി. എന്താണ് ലക്‌ഷ്യം? എന്ത് സംഭവിക്കും ?

ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Комментарии

Информация по комментариям в разработке