കിട്ടുന്നവിലയ്ക്ക് ഫര്‍ണീച്ചര്‍ വിറ്റ്തീര്‍ക്കുന്നു/60% ഡിസ്‌കൗണ്ട്/800ന്കസേര/സോഫ1000/650ന്ടീപ്പോയ്‌

Описание к видео കിട്ടുന്നവിലയ്ക്ക് ഫര്‍ണീച്ചര്‍ വിറ്റ്തീര്‍ക്കുന്നു/60% ഡിസ്‌കൗണ്ട്/800ന്കസേര/സോഫ1000/650ന്ടീപ്പോയ്‌

ഷോപ്പ് പുതിയ ഉടമ ഏറ്റെടുത്തപ്പോള്‍ പഴയ സ്റ്റോക്ക് മുഴുവന്‍ കിട്ടിയ വിലയ്ക്ക് വിറ്റ് തീര്‍ക്കുന്നു.കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ ഏകരൂല്‍ അങ്ങാടിയിലുള്ള സ്‌റ്റൈലോ ഫര്‍ണീച്ചറാണ് ഗ്യാലക്‌സി ഇന്റീരിയേഴ്‌സ് ആന്‍ഡ് ഫര്‍ണീച്ചര്‍ഷോപ്പുകളുടെ ഭാഗമാവുന്നതിന്റെ ഭാഗമായി കടയിലുള്ള ഫര്‍ണീച്ചര്‍ മുഴുവന്‍ അറുപത് ശതമാനത്തിലധികം വിലക്കിഴിവില്‍ വിറ്റഴിക്കുന്നത്.പതിനായിരം രൂപയിലധികം വിലക്കിഴിവുള്ള തേക്ക് അലമാര,ആയിരം രൂപയുടെ സോഫ,എണ്ണായിരം രൂപയുടെ ഡൈനിങ് ടേബിള്‍,800രൂപയുടെ കസേര തുടങ്ങി ഷോറൂമിലുള്ള മിക്ക ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഗ്യാലക്‌സി ഏക രൂൽ ഷോറും ഫോണ്‍നമ്പര്‍-
9072333301
9072333302
ഗാലക്സി കൊയിലാണ്ടി ഷോറൂം
8157996660
ഗാലക്സി ആന ക്കുളം ഷോറൂം
8157996665

വീഡിയോ ഇഷ്ടമായാല്‍ വില്ലേജ് മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുമല്ലോ
   / villagemenu  
[email protected]

Комментарии

Информация по комментариям в разработке