പുറം ലോകം അറിയാതെ കിടക്കുന്ന കണ്ണൂരിലെ സ്വർഗം | Edakkanam river view point | travelbee nivedya

Описание к видео പുറം ലോകം അറിയാതെ കിടക്കുന്ന കണ്ണൂരിലെ സ്വർഗം | Edakkanam river view point | travelbee nivedya

പുറം ലോകം അറിയാതെ കിടക്കുന്ന കണ്ണൂരിലെ സ്വർഗം | Edakkanam river view point | travelbee nivedya

പുഴയും പുൽമേടും മലനിരകളും കൂടിച്ചേർന്ന് വിസ്മയ കാഴ്ച ഒരുക്കുന്ന ഒരിടം!!!
കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നിന്നും ഏകദേശം 5 കിലോമീറ്റർ മാറിയാണ് കണ്ണിനു കുളിർമയേകുന്ന കാഴ്ചകളുമായി "എടക്കാനം റിവർ വ്യൂ പോയിന്റ് "സ്ഥിതി ചെയ്യുന്നത്.
പഴശ്ശിഡാമിനോട് ചേർന്ന് കിടക്കുന്ന ഈയൊരിടം വിസ്മയ കാഴ്ചയാണ് സമ്മാനിക്കുന്നത്.. ചാറ്റൽ മഴയും കൊണ്ട് പുഴക്കരയിൽ ഇരിക്കുന്നതിന്റെ
ഫീൽ ഒന്ന് വേറെ തന്നെയാണ്.
ഫാമിലിയുടെ കൂടെയായാലും ഫ്രണ്ട്സിന്റെ കൂടെയായാലും ഇനിയിപ്പോ തനിച്ചായാലും കുറച്ചു നേരം സമയം ചിലവഴിക്കാൻ ഈയൊരു സ്ഥലം കൂടി നോട്ട് ചെയ്ത് വെച്ചോളൂ

Edakkanam River view point is a scenic place located near iritty in kannur district. The encounter of river Meadows and mountains gives us a different experience. It's an excellent location for evening breeze and sunset view

#kannur #iritty #edakkanam #edakkanamriverviewpoint #kerala #keralatourism #travebee #travelbeenivedya

Комментарии

Информация по комментариям в разработке